നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് പരിശോധനക്കായി പ്രോസിക്യൂഷന്‍ ഇന്ന് അപ്പീല്‍ നല്‍കും

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഇന്ന് അപ്പീല്‍ നല്‍കും. മെമ്മറി കാര്‍ഡിന്റെ

ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായി തുടരും; അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

ലണ്ടന്‍: പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് എതിരേയുള്ള അവിശ്വാസപ്രമേയം പരാജയപ്പെട്ടു. ഇതോടെ പ്രധാനമന്ത്രിയായി അദ്ദേഹം തുടരും. സ്വന്തം കക്ഷിയിലെ വിമത എം.പിമാര്‍

അഴിമതിക്കേസില്‍ പഞ്ചാബ് മുന്‍ മന്ത്രി അറസ്റ്റില്‍

ഛണ്ഡീഗഡ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍ മന്ത്രിയുമായ സദ്ദു സിങ് അഴിമതിക്കേസില്‍ അറസ്റ്റില്‍. ഇന്ന് രാവിലെയാണ് വിജിലന്‍സ് സംഘം

ഗോവയില്‍ വിദേശ വനിതയെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍

പനാജി: വിനോദ സഞ്ചാരത്തിനെത്തിയ വിദേശ വനിതയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഗോവയില്‍ ഭര്‍ത്താവിനൊപ്പം വിനോദ സഞ്ചാരത്തിന് എത്തിയ മധ്യവയസ്‌കയ്ക്ക്

കശ്മീരിലെ കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലുണ്ടായ ഏറ്റുമുട്ടില്‍ രണ്ടു ഭീകരരെ വധിച്ചെന്ന് സൈന്യം. ഇന്ന് രാവിലെ ചക്തരാസ് കാന്തി ഏരിയയില്‍ രാവിലെ അഞ്ചു മണിക്കാണ്

അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് വ്യാപക മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ അറബികടലില്‍ നിന്ന് കേരളതീരത്തേക്ക്

സില്‍വര്‍ലൈന് അനുമതി തേടി സംസ്ഥാനം; കേന്ദ്രത്തിന് വീണ്ടും കത്തയച്ചു

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയയ്ച്ചു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് ചീഫ് സെക്രട്ടറിയാണ് കത്തയയ്ച്ചത്.

ബി.ജെ.പി വക്താക്കളുടെ പ്രവാചകനിന്ദ; മതേതര മൂല്യങ്ങള്‍ക്കെതിരേയുള്ള വെല്ലുവിളി: കാന്തപുരം

കോഴിക്കോട്: ബി.ജെ.പിയുടെ ചില വക്താക്കള്‍ മുഹമ്മദ് നബിക്കെതിരേ നടത്തിയ മതനിന്ദ പ്രസ്താവന വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന്‌ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി: തൊഴിലാളികളെ മാത്രം കുറ്റം പറഞ്ഞാല്‍ പുറംകാല്‍ കൊണ്ടടിക്കും – ആനത്തലവട്ടം ആനന്ദന്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വൈകുന്നതിനെതിരേ കെ.എസ്.ആര്‍.ടി.സി തൊഴിലാളി സംഘടനകള്‍ സമരത്തില്‍. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് അടക്കമുള്ള സംഘടനകളാണ് സമരം നടത്തുന്നത്.