പനീര്‍ശെല്‍വത്തേയും അനുയായികളേയും പാര്‍ട്ടില്‍നിന്ന് പുറത്താക്കി ചെന്നൈ: എ.ഐ.എ.ഡി.എം.കെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍
Category: Latest News
പോളിസ്റ്റര്‍ പതാക ഇറക്കുമതി; സ്വാതന്ത്ര്യ പ്രസ്ഥാനത്തേയും രാഷ്ട്രപിതാവിനേയും നിന്ദിക്കുന്നതിനു തുല്യം
ഖാദിയില്‍ നിര്‍മിച്ച ദേശീയ പതാകയ്ക്ക് പകരമായി ചൈനയില്‍ നിര്‍മിക്കുന്ന പോളിസ്റ്റര്‍ ത്രിവര്‍ണ്ണ പതാകകള്‍ ഇറക്കുമതി ചെയ്യാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത്,
ശക്തമായ മഴ: വായനാട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് കലക്ടർ അവധി പ്രഖ്യാപിച്ചു. കാസർഗോഡ്
വിനോദ സഞ്ചാര കേന്ദ്രങ്ങളായ ചെമ്പ്രയിലേക്കും കാട്ടുകുന്നിലേക്കുമുള്ള ട്രക്കിങ് നിര്‍ത്തിവച്ചു
കല്‍പ്പറ്റ: വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ചെമ്പ്രയിലേക്കും കാട്ടുകുന്നിലേക്കുമുള്ള ട്രക്കിങ് നിര്‍ത്തിവെച്ചു. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തിലാണ് നടപടി. നാളെ
പുകയുന്ന ലങ്ക….
ശ്രീലങ്ക.. മുന്‍പെങ്ങും ഒരു വിധത്തിലും കാണാത്ത കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുന്നത്. സമൂഹത്തിന്റെ എല്ലാ മേഖലയും സാമ്പത്തികമായി തകര്‍ന്നടിഞ്ഞിരിക്കുകയാണ് ശ്രീലങ്ക.
ശ്രീലങ്കയില്‍ വീണ്ടും കലാപം; പ്രസിഡന്റിന്റെ വസതി പ്രക്ഷോപകര്‍ കയ്യേറി
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ വീണ്ടും കലാപം. ആയിരക്കണക്കിന് പ്രഷോഭകര്‍ പ്രസിഡന്റ് ഗോത്തബയ രജപക്സെയുടെ വസതി കയ്യേറി.
യു.കെയില്‍ ആദ്യ 100ല്‍ ഒന്നാം സ്ഥാനത്ത് മുഹമ്മദും ലില്ലിയും
ലണ്ടന്‍: കുട്ടികള്‍ക്ക് പേരിടുന്നതില്‍ നാം വളരെയധികം ശ്രദ്ധിക്കും. മികച്ച പേരുകള്‍ കണ്ടെത്താന്‍ മറ്റു വ്യക്തികളോടടക്കം ഇന്റര്‍നെറ്റുകളെയും നാം ആശ്രയിക്കുന്നു. ഇംഗ്ലണ്ടില്‍
അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം വിലക്കാനാകില്ല: മദ്രാസ് ഹൈക്കോടതി
ചെന്നൈ: ആരാധനാ മൂര്‍ത്തിയില്‍ വിശ്വസിക്കുന്ന അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം വിലക്കാന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. കന്യാകുമാരി ജില്ലയിലെ തിരുവട്ടാര്‍ ആദികേശവ പെരുമാള്‍
ഭക്ഷ്യ എണ്ണയുടെ വില 15 രൂപ കുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ വില കുറയുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിപണിയിലും എണ്ണ വില കുറക്കാന്‍ കേന്ദ്രനീക്കം. ഭക്ഷ്യ
ആര്‍.എസ്.എസ് നോട്ടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു; വി.ഡി സതീശന്‍
തിരുവനന്തപുരം: ഗോള്‍വാള്‍ക്കറിനെ കുറിച്ചുള്ള പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസ് അയച്ച് നോട്ടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി
