തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് ഇത്തവണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളം വലിയ സാമ്പത്തിക പ്രയാസം
Category: Latest News
എമിറേറ്റ്‌സ് ഐഡിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഐ.സി.എയെ അറിയിക്കണമെന്ന് മുന്നറിയിപ്പ്
രവി കൊമ്മേരി യു.എ.ഇ: യു.എ.ഇ സ്ഥിരതാമസക്കാരുടെ എമിറേറ്റ്‌സ് ഐഡന്റിറ്റി കാര്‍ഡില്‍ അടങ്ങിയിരിക്കുന്ന ഡാറ്റയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയാല്‍ ഫെഡറല്‍ അതോറിറ്റി
ഒരു രക്ഷയുമില്ല… പൊളിച്ചടുക്കി ചാക്കോച്ചന്‍
ദേവദൂതര്‍ പാടി യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത് കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ സിനിമയാണ് ന്നാ താന്‍ കേസ് കൊട്. സിനിമയില്‍
നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിംപിക് ഗോള്‍ഡ് മെഡല്‍ ജേതാവ് നീരജ് ചോപ്ര 28ന് ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി. ജാവലിന്‍
രാജ്യസഭയില്‍ കേരള എം.പിമാരടക്കം 19 പേരെ സസ്‌പെന്‍ഡ് ചെയ്തു
ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍ ന്യൂഡല്‍ഹി: രാജ്യസഭയില്‍ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചതിന് മൂന്ന് കേരള എം.പിമാര്‍ ഉള്‍പ്പെടെ 19 എം.പിമാരെ സസ്‌പെന്‍ഡ്
മുല്ലപ്പെരിയാര്‍ പാട്ടത്തുക പുതുക്കാന്‍ ആലോചന
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പാട്ടത്തുക പുതുക്കാന്‍ സര്‍ക്കാര്‍ ആലോചന. 52 വര്‍ഷം മുന്‍പാണ് പാട്ടത്തുക പുതുക്കി നിശ്ചയിച്ചത്. ഇതു പ്രകാരം 2000ത്തിലായിരുന്നു
ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍
ന്യൂഡല്‍ഹി: സോണിയ ഗാന്ധിയെ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ.ഡി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാഷ്ട്രപതി ഭവന് മുന്നില്‍ കോണ്‍ഗ്രസ് എം.പിമാര്‍
രാഷ്ട്രീയത്തില്‍ ഇനി ഒരു പാര്‍ട്ടിയില്ല; സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കും: യശ്വന്ത് സിന്‍ഹ
ന്യൂഡല്‍ഹി: താന്‍ രാഷ്ട്രീയത്തില്‍ ഇനി ഒരു പാര്‍ട്ടിയിലും അംഗമാകില്ല. സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കുമെന്ന് മുന്‍ യൂണിയന്‍ പ്രസിഡന്റും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന
എം.പിമാരുടെ സസ്‌പെന്‍ഷന്‍: പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെട്ടു
ന്യൂഡല്‍ഹി: പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ചതിന് സസ്‌പെന്‍ഡ് ചെയ്ത കോണ്‍ഗ്രസ് എം.പിമാരെ തിരിച്ചെടുക്കമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തില്‍ ഇരു സഭകളും ഇന്ന്
ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമന് ചുമതലയേറ്റു; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
ആലപ്പുഴ: ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമന് ചുമതലയേറ്റു. നിലവിലെ കലക്ടറായ രേണു രാജ് അധികാരം കൈമാറി. നിയമനത്തില്‍ യൂത്ത്
