ചെന്നൈ: ശാരീരികാസ്വസ്ഥ്യം മൂലം തമിഴ് നടന്‍ വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 56കാരനായ നടന്‍ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയിലാണ്. ദേഹാസ്വസ്ഥ്യമുണ്ടായതിനാലാണ്
Category: Latest News
സ്‌നേഹബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോള്‍ ഉന്നയിക്കുന്ന പീഡന ആരോപണത്തെ ബലാല്‍സംഗമായി കാണാനാവില്ലന്ന് ഹൈക്കോടതി
കൊച്ചി: ഒരുമിച്ച് ജീവിച്ച ശേഷം സ്‌നേഹബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഉന്നയിക്കുന്ന പീഡന ആരോപണത്തെ ബലാല്‍സംഗമായി കാണാനാവില്ലന്ന് ഹൈക്കോടതി. അഭിഭാഷകയെ പീഡിപ്പിച്ചെന്ന കേസില്‍
ഗൂഢാലോചന കേസ്; സ്വപ്‌ന സുരേഷിന്റെ ഹരജി തിങ്കളാഴ്ച പരിഗണിക്കും
കൊച്ചി: സംസ്ഥാന പോലിസ് തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത. ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹരജി ഹൈക്കോടതി
ഷിന്‍സോ ആബെ അന്തരിച്ചു
വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ടോക്കിയോ: ജപ്പാനിലെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ (67) അന്തരിച്ചു. വെടിയേറ്റ് ഗുരുതരാവസ്ഥയില്‍
ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പ്രതിക്ക് 21 വര്‍ഷം കൂടി തടവ്
ന്യൂയോര്‍ക്ക്: ജോര്‍ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലിസുകാരന് 21 വര്‍ഷത്തെ തടവ്. പോലിസുകാരനായ ഡെറെക് ഷോവിനാണ് 21 വര്‍ഷത്തെ തടവ്
നഗ്നതാ പ്രദര്‍ശനം; ശ്രീജിത്ത് രവി ജാമ്യത്തിനായി ഹോക്കോടതിയില്‍
കൊച്ചി: കുട്ടികള്‍ക്ക് മുന്‍പില്‍ നഗ്നതാ പ്രദര്‍ശനത്തിന് അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവി ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്. ജാമ്യത്തിനായി ഇന്ന് ഹരജി നല്‍കും.
കനത്ത മഴ; ഉത്തരാഖണ്ഡില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് ഒന്‍പത് മരണം
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തുടരുന്ന കനത്ത മഴയില്‍ കാര്‍ ഒലിച്ചുപോയി ഒന്‍പത് പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ രാംനഗറിലെ ധേല നദിയിലാണ് കാര്‍
മാധ്യമപ്രവര്‍ത്തകരെ ജോലിയുടെ പേരില്‍ ജയിലിലടക്കരുതെന്ന് ജര്‍മനി; ആഭ്യന്തര വിഷയമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരെ ജോലിയുടെ പേരില്‍ വിചാരണ ചെയ്യുകയോ ജയിലിലടക്കുകയോ ചെയ്യരുതെന്ന് ജര്‍മനി. ഇന്ത്യയില്‍ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ
ലൈഫ് മിഷന്‍ തട്ടിപ്പ്; സ്വപ്‌ന സുരേഷിന് സി.ബി.ഐ നോട്ടീസ്
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് സി.ബി.ഐ നോട്ടീസ്. ലൈഫ് മിഷന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ നോട്ടീസ്.
ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്ക് വെടിയേറ്റു
ടോക്കിയോ: ജപ്പാനിലെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു. ജപ്പാനിലെ നാര നഗരത്തില്‍ വച്ചാണ് സംഭവം. നെഞ്ചിലാണ് വെടിയേറ്റിരിക്കുന്നതെന്ന് ജാപ്പനീസ്
