കായംകുളം: ദേശീയപാതയിലെ കുഴിയില്‍ വീണ് എസ്.ഐക്ക് പരുക്കേറ്റു. കായംകുളം പ്രിന്‍സിപ്പല്‍ എസ്ഐ ഉദയകുമാറിനാണ് പരുക്കേറ്റത്. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് രാത്രി
Category: Latest News
നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊന്നു
തൊടുപുഴ: കരിമണ്ണൂരില്‍ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊന്നു. പ്രസവിച്ച ഉടനെ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. കരിമണ്ണൂരിലെ വീട്ടില്‍
കിഫ്ബി വിഷയത്തില്‍ തോമസ് ഐസക്കിന് നോട്ടീസ് അയയ്ക്കാന്‍ ഇ.ഡിക്ക് അധികാരമില്ല: വി.ഡി സതീശന്‍
തിരുവനന്തപുരം: കിഫ്ബി വിഷയത്തില്‍ ഇ.ഡിക്ക് മുന്‍പില്‍ ഹാജരാകാന്‍ തോമസ് ഐസക്ക് ഇ.ഡി നോട്ടീസ് അയയ്ച്ചതിനെതിരേ പ്രതിപക്ഷം. കിഫ്ബിയില്‍ അന്വേഷിക്കാന്‍ ഇ.ഡിക്ക്
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ വീട്ടില്‍ നിന്ന് ആധാരം ഉള്‍പ്പെടെയുള്ള രേഖകള്‍ ഇ.ഡി ശേഖരിച്ചു
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ റെയ്ഡ് അവസാനിച്ചു. പ്രതികളുടെ വീട്ടിലും കരുവന്നൂര്‍ സഹകരണ ബാങ്ക്
ഉപരാഷ്ട്രപതിയായി ജഗദീപ് ധന്‍കര്‍ ഇന്ന് ചുമതലയേല്‍ക്കും
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 14ാമത് ഉപരാഷ്ട്പതിയായി ജഗ്ദീപ് ധന്‍കര്‍ ഇന്ന് ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി
കശ്മീരില്‍ സൈനിക ക്യാംപിന് നേരെ ചാവേറാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനിക ക്യാംപിന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍
ജനവാസ, കൃഷിയിടങ്ങളെ ഒഴിവാക്കി ബഫര്‍ സോണില്‍ പുതിയ ഉത്തരവ്
തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലകളില്‍നിന്ന് ജനവാസ, കൃഷിയിടങ്ങളെ ഒഴിവാക്കി ബഫര്‍ സോണില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ജനവാസ, കൃഷിയിടങ്ങളെ പൂര്‍ണമായും
യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു; യുവാവ് പോലിസില്‍ കീഴടങ്ങി
പാലക്കാട്: ചിറ്റിലഞ്ചേരിയില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ്. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യ പ്രിയ(24)യാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം
ബിഹാറില്‍ നിതീഷ് കുമാര്‍ എട്ടാം തവണയും മുഖ്യമന്ത്രിയായി ചുമതലയേറ്റു
ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു പാറ്റ്‌ന: ബിഹാറില്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. എട്ടാം
ഗവര്‍ണര്‍ക്ക് വഴങ്ങി സര്‍ക്കാര്‍, നിയമസഭാ സമ്മേളനം ആഗസ്റ്റ് 22 മുതല്‍
തിരുവനന്തപുരം: ഓര്‍ഡിനന്‍സ് പഠിക്കാതെ ഒപ്പിടില്ലെന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ചുനിന്നതോടെ അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസ്സാക്കാന്‍ നിയമസഭ കൂടാന്‍ സര്‍ക്കാര്‍
