ഗുവാഹത്തി: അസമിലെ ജോറത്ത് വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. താലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ഇന്‍ഡിഗോ വിമാനമാണ് റണ്‍വേയില്‍
Category: Latest News
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ സൂരജ് പാലാക്കാരന്‍ കീഴടങ്ങി
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. എറണാകുളം സൗത്ത് പോലിസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.
ഫാസില്‍ വധം: മംഗളൂരുവില്‍ നിരോധനാജ്ഞ, വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി
മംഗളൂരു: വസ്ത്രവ്യാപാരിയായ മുഹമ്മദ് ഫാസില്‍ എന്ന യുവാവിനെ വെട്ടിക്കൊന്നതിനെ തുടര്‍ന്ന് മംഗളൂരുവില്‍ ജൂലൈ 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പനമ്പൂര്‍,
വ്യോമസേനയുടെ വിമാനം തകര്‍ന്ന് വീണ് രണ്ട് മരണം; അന്വേഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 യുദ്ധ വിമാനം രാജസ്ഥാനില്‍ തകര്‍ന്ന് വീണ് രണ്ട് മരണം. രണ്ട് പൈലറ്റുമാരാണ് മരിച്ചത്.
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ ആലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ ആലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങള്‍ പതുവിദ്യാഭ്യാസ വകുപ്പിന്റെ വകുപ്പില്‍ നിന്ന് ലഭിക്കും. ഇന്ന് ഉച്ചയ്ക്ക്
മന്ത്രി സജി ചെറിയാന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ മറ്റു മന്ത്രിമാരുടെ സ്റ്റാഫ് ആയി നിയമിച്ചു
പെന്‍ഷന്‍ മുടങ്ങതിരിക്കാനാണെന്ന് ആരോപണം തിരുവനന്തപുരം: ഭരണഘടനവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ രാജിവച്ച മുന്‍ മന്ത്രി സജി ചെറിയാന്റെ പേഴ്‌സണല്‍ സ്റ്റാഫുകളെ മറ്റു
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ വ്യാജ റിവ്യൂകള്‍ നിയന്ത്രിക്കണം; നിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ വ്യാജ റിവ്യൂകള്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. വ്യാജ റിവ്യൂകള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ
മൂന്ന് എം.പിമാര്‍ക്ക് കൂടി ഇന്ന് സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്ന് മൂന്ന് പ്രതിപക്ഷ എം.പമാരെ സസ്‌പെന്‍ഡ് ചെയ്തു.ഇതോടെ സസ്‌പെന്‍ഷനിലായ പാര്‍ലമെന്റ് എം.പിമാരുടെ എണ്ണം 27 ആയി. പെരുമാറ്റ
‘രാഷ്ട്രപത്‌നി’ പരാമര്‍ശം; ബി.ജെ.പിയോട് മാപ്പ് പറയുന്ന പ്രശ്‌നമില്ല: സോണിയ ഗാന്ധി
ന്യൂഡല്‍ഹി: അധിര്‍ രഞ്ജന്‍ ചൗധരിയുടെ ‘രാഷ്ട്രപത്‌നി’ എന്ന പരാമര്‍ശം തെറ്റായിപ്പോയെന്നും അതില്‍ അദ്ദേഹം ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷ
17 കഴിഞ്ഞാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; സുപ്രധാന തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: 17 വയസ് കഴിഞ്ഞാല്‍ വോട്ടര്‍പട്ടികയില്‍ മുന്‍കൂറായി പര് ചേര്‍ക്കാം. സുപ്രധാന തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് സംബന്ധിച്ച തെരഞ്ഞെടുപ്പ്
