ക്രൈസ്തവ വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ കഴിയുന്നില്ല; കേരള ബി.ജെ.പി ഘടകത്തിനെതിരേ കേന്ദ്രം

തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പി ഘടകത്തിന് ക്രൈസ്തവ വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ കേരളം സന്ദര്‍ശിച്ച കേന്ദ്രമന്ത്രിമാരാണ് ഇത്

വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ എനിക്ക് അച്ഛനെ നഷ്ടമായി, രാജ്യത്തെ നഷ്ടപ്പെടാന്‍ അനുവദിക്കില്ല: രാഹുല്‍ഗാന്ധി

ചെന്നൈ: എനിക്ക് അച്ഛനെ നഷ്ടപ്പെടുത്തിയത് ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയമാണ്. എന്നാല്‍, എന്റെ പ്രിയപ്പെട്ട രാജ്യം ഇല്ലാതാക്കന്‍ ഞാന്‍ അനുവദിക്കില്ല. ശ്രീപെരുമ്പത്തൂരില്‍

കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ബന്ധു

കൊല്ലം: കൊല്ലം കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ മാര്‍ത്താണ്ഡം സ്വദേശി ബിജു ബന്ധുവെന്ന് പോലിസ്. കുട്ടിയു ടെ കുടുംബം

ശശി തരൂര്‍ മത്സരിച്ചാല്‍ കേരളത്തിലുള്ളവര്‍ മനസാക്ഷി വോട്ട് ചെയ്യട്ടെ: കെ സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ജി-23 നേതാക്കളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ‘വിമര്‍ശിക്കുന്നവരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് പ്രശ്‌നം. എ.ഐ.സി.സി

കോഴിക്കോടിന്റെ ഓണോത്സവം: ജില്ലയില്‍ വിപുലമായ ആഘോഷപരിപാടികള്‍

നടന്‍ ടോവിനോ തോമസ് മുഖ്യാതിഥി കോഴിക്കോട്: ഓണാഘോഷവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 9,10,11 തിയതികളില്‍ ജില്ലയില്‍ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന്

ശമ്പള കുടിശ്ശിക: കെ.എസ്.ആര്‍.ടി.സിക്ക് 100 കോടി അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 100 കോടി അനുവദിച്ചു. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കണമെന്ന ഉപാധിയോടെയാണ് പണം

ചൈനയില്‍ വന്‍ ഭൂചലനം; 46 പേര്‍ മരണപ്പെട്ടു

ബെയ്ജിംഗ്: ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുണ്ടായ വന്‍ ഭൂചലനത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍