ന്യൂഡല്‍ഹി : സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ താഴെ തട്ടില്‍ എത്തിക്കുന്നതിനും, ജാതി മത കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ
Category: Kerala
ടീകോം; സര്‍ക്കാറിന്റെയും കമ്പനിയുടെയും ഭാഗത്ത് വീഴ്ചകളുണ്ടായെന്ന് സിഎജി റിപ്പോര്‍ട്ട്
തിരുവനന്തപുരം: കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിസര്‍ക്കാറിന്റെയും കമ്പനിയുടെയും ഭാഗത്ത് വീഴ്ചകളുണ്ടായെന്ന് സിഎജി റിപ്പോര്‍ട്ട് നിര്‍മാണത്തിന്റെ ഓരോഘട്ടത്തിലും ടീകോം കമ്പനി കാലതാമസം
മാന്നാര്‍ ജയന്തി വധക്കേസ്; ഭര്‍ത്താവിനു വധശിക്ഷ
ആലപ്പുഴ: മാന്നാര്‍ ജയന്തി വധക്കേസില്‍ ഭര്‍ത്താവിനു വധശിക്ഷ. ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തിയെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിക്കൃഷ്ണനെയാണ് വധശിക്ഷക്കു വിധിച്ചത്.
കൃത്യമായ കണക്ക് നല്‍കാതെ കേന്ദ്രം എങ്ങനെ പണം തരും; വയനാട് പുനരധിവാസത്തില്‍ സംസ്ഥാനത്തിന് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: വയനാട് പുനരധിവാസത്തിന് കൃത്യമായ കണക്ക് നല്‍കാതെ കേന്ദ്രം എങ്ങനെ പണം തരുമെന്ന് ഹൈക്കോടതി. പുനരധിവാസത്തിന് എസ്.ഡി.ആര്.എഫില്‍നിന്ന് എത്ര രൂപ
നവീന്‍ ബാബുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റേത് തൂങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംശയകരമായ പരുക്കുകളോ മുറിവുകളോ അസ്വഭാവികതയോ ഇല്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
വൈദ്യുതി നിരക്ക് വര്‍ധന പകല്‍ക്കൊള്ള; ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ദ്ധനയ്ക്ക് കാരണം പകല്‍ക്കൊള്ളയാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വൈദ്യുത ഉല്പാദക കമ്പനികളുമായി ചേര്‍ന്നുള്ള
മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും നേരെയുള്ള അവകാശവാദങ്ങള്‍ രാജ്യത്തെ മുറിവേല്‍പ്പിക്കും – ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി
കോഴിക്കോട്: മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും നേരെയുള്ള അവകാശവാദങ്ങള്‍ ആത്യന്തികമായി രാജ്യത്തെ മതേതര സങ്കല്‍പ്പത്തിനും ഒരുമക്കും മുറിവേല്‍പ്പിക്കുമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം
ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസം: കേന്ദ്രം എത്ര കൊടുക്കും?; കണക്കില്‍ വ്യക്തത വേണം, ഹൈക്കോടതി
ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസം: കേന്ദ്രം എത്ര കൊടുക്കും?; കണക്കില്‍ വ്യക്തത വേണം, ഹൈക്കോടതി കൊച്ചി: ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസ ഫണ്ടില്‍ വ്യക്തത വരുത്തണമെന്ന്
വയനാട് ദുരന്തം രാഷ്ട്രീയവത്കരിക്കരുത് അമിത്ഷായോട് പ്രിയങ്ക
ന്യൂഡല്‍ഹി: വയനാട് ദുരന്തത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് നിയുക്ത വയനാട് എം.പി പ്രിയങ്കാ ഗാന്ധി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പ്രതീക്ഷയോടെയാണ് വയനാട്ടിലെ ജനം
അക്ഷരക്കൂട്ടം നോവല്‍ പുരസ്‌ക്കാരം മനോഹരന്‍.വി.പേരകത്തിന്
കോഴിക്കോട്: അക്ഷരക്കൂട്ടം യു എ ഇ സില്‍വര്‍ ജൂബിലി നോവല്‍ പുരസ്‌ക്കാരം മനോഹരന്‍.വി.പേരകത്തിന്. ‘ഒരു പാകിസ്ഥാനിയുടെ കഥ’ അദ്ദേഹത്തിന്റെ നോവലാണ്
