20 കോടിയുടെ ക്രിസ്മസ്-ന്യൂ ഇയര്‍ ബംപര്‍ അടിച്ചത് പോണ്ടിച്ചേരി സ്വദേശിക്ക്

തിരുവനന്തപുരം: 20 കോടിയുടെ കേരള സംസ്ഥാന ഭാഗ്യക്കുറി ക്രിസ്മസ് – ന്യൂ ഇയര്‍ ബംപര്‍ ലഭിച്ചത് പോണ്ടിച്ചേരി സ്വദേശിക്ക്. തിരുവനന്തപുരം

ഒരു ലക്ഷം ചെടികള്‍ നട്ട് പ്ലാന്‍സ് ഔവര്‍ പാഷന്‍

ഫാറൂഖ് കോളേജ്: കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് ഒരു ലക്ഷം ചെടികള്‍ കേരളത്തിനകത്തും പുറത്തുമായി നട്ട് ശ്രദ്ധേയരാവുകയാണ് പ്ലാന്‍സ് ഔവര്‍

ഹജ്ജ് യാത്രാക്കൂലി വര്‍ദ്ധന;കേരള പ്രവാസി സംഘം എയര്‍പോര്‍ട്ട് മാര്‍ച്ച് 5ന്

കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഹജ്ജ് യാത്രക്കാരില്‍ നിന്ന് വര്‍ദ്ധിച്ച തോതില്‍ വിമാന കൂലി വാങ്ങുന്നതിനെതിരെ കേരള പ്രവാസി സംഘം

കേന്ദ്ര ബജറ്റ്; അസംഘടിത മേഖലയെ അവഗണിച്ചു

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ അവസാന ബജറ്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കൊണ്ടുള്ളതാണെന്നും, രാജ്യത്തെ 62% വരുന്ന അസംഘടിത മേഖലയെ പൂര്‍ണ്ണമായും അവഗണിക്കുന്നതാണെന്നും

വനിതകള്‍ക്ക് 1000 ഇരുചക്ര വാഹനം വിതരണം 4ന്

കോഴിക്കോട്: നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആയിരം വനിതകള്‍ക്ക് അമ്പത് ശതമാനം സബ്‌സിഡിയോടുകൂടി വിതരണം ചെയ്യുന്ന 1000 ഇരുചക്ര

കെ.പി.എസ്.ടി.എ റവന്യൂ ജില്ലാ സമ്മേളനം 2,3,4ന്

കോഴിക്കോട്: കെ.പി.എസ്.ടി.എ കോഴിക്കോട് റവന്യൂ ജില്ലാ സമ്മേളനം 2,3,4 തിയതികളില്‍ നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറച്ചു

മലപ്പുറം: കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറച്ചു. നേരത്തെയുണ്ടായിരുന്ന നിരക്കില്‍നിന്ന് 38,000 രൂപയാണ് കുറച്ചത്. 1,27,000 രൂപയാണ് പുതിയ

ഹജ്ജ് യാത്രാ നിരക്ക് വര്‍ദ്ധന പിന്‍വലിക്കണം

ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നാളെ കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്നവരില്‍ നിന്ന് ഈടാക്കുന്ന ഭീമമായ യാത്രാ നിരക്ക്

പാട്ടുകൂട്ടം 8-ാമത് കലാഭവന്‍മണി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: നാടന്‍ കലാപഠന ഗവേഷണ അവതരണ സംഘമായ പാട്ടുകൂട്ടം കോഴിക്കോട് ഏര്‍പ്പെടുത്തിവരുന്ന 8-ാമത് മണിമുഴക്കം കലാഭവന്‍ മണി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരെയുള്ള അന്വേണം കുടുംബത്തെ അപമാനിക്കാനെന്ന് മന്ത്രി ബാലന്‍

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജികിനെതിരായ സിരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം കുടുംബത്തെ അപമാനിക്കാനെന്ന് മന്ത്രി എ.കെ.ബാലന്‍. കോടതിയുടെ