മുലപ്പെരിയാര്‍ ഡാം തുറന്നു; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം തുറന്നു. തമിഴ്‌നാട് അധികൃതരുമായി ചേര്‍ന്ന് തീരുമാനിച്ച ശേഷമാണ് ഒരു മണിക്ക് ശേഷം തുറക്കാം എന്ന തീരുമാനത്തില്‍

മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നത് നീട്ടി; 12.30ന് ഷട്ടറുകള്‍ തുറക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നത് സമയം നീട്ടിയതായി അധികൃതര്‍. പുതിയ സമയപ്രകാരം 12.30ന് ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മഴയുടെ

മുല്ലപ്പെരിയാര്‍ 11.30ന് തുറക്കും; ആറ് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട്

ആദ്യം രണ്ട് ഷട്ടറുകള്‍ തുറക്കും തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. പൊന്മുടി,

പ്ലസ് വണ്‍ പ്രവേശനം; ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, രാവിലെ 11 മുതല്‍ പ്രവേശനം നേടാം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുമെന്നാണ്

കേരളത്തില്‍ ആഗസ്റ്റ് എട്ടുവരെ അതിശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത തിരുവനന്തപുരം: മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആഗസ്റ്റ് ഏഴോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. വടക്കന്‍

ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം; ആറു മണിക്ക് മുന്‍പ് മലയിറങ്ങണമെന്ന് നിര്‍ദേശം

കൊച്ചി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്ത് ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം. ഭക്തര്‍ ആറ് മണിക്ക് മുന്‍പ് മലയിറങ്ങണമെന്ന്

പ്രളയദുരിതാശ്വാസ നിധിയില്‍ ചിലവഴിക്കാതെ കിടക്കുന്നത് 772.38 കോടി

തിരുവനന്തപുരം: 2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തെ തുടര്‍ന്ന് പ്രളയാനന്തര കേരളം കെട്ടിപ്പെടുക്കാന്‍ വിവിധ കോണുകളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

വീണ്ടും അതിതീവ്രമഴ: എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിതീവ്രമഴയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,

കാലാവസ്ഥ പ്രതികൂലം; കരിപ്പൂരില്‍ ഇറങ്ങേണ്ട ആറ് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലിറക്കി

കോഴിക്കോട്: കരിപ്പൂരില്‍ ഇറങ്ങേണ്ട ആറ് വിമാനങ്ങള്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ നെടുമ്പാശ്ശേരിയിലിറക്കി. ടേബിള്‍ടോപ്പ് വിമാനത്താവളമായതിനാല്‍ അപകടസാധ്യത കൂടുതലുള്ളതിനാലാണ് കരിപ്പൂരില്‍ വിമാനങ്ങള്‍ ഇറക്കാത്തത്.

കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചു; ആറ് പേര്‍ക്ക് പരുക്ക്

കൊച്ചി: കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ആലുവയില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. മുട്ടത്ത് ദേശീയപാതയിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയില്‍