തിരുവനന്തപുരം: നിര്‍ണായകമായ 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. എന്നാല്‍, ഫയലുകളില്‍ ഒപ്പിടാതെ നില്‍ക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
Category: Kerala
ഡീസല്‍ വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സിക്ക് 20 കോടി അനുവദിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ ഇന്ധന പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. ഡീസല്‍ വാങ്ങാന്‍ 20 കോടി രൂപ അനുവദിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ബുധനാഴ്ച കെ.എസ്.ആര്‍.ടി.സിക്ക്
കക്കയം ഡാം: ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു
കോഴിക്കോട്: കക്കയം ജല സംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭ
നീരൊഴുക്ക് ശക്തം; ഇടുക്കി ഡാം നാളെ തുറക്കും
ഇടുക്കി: ഇടുക്കി ഡാം നാളെ തുറക്കുമെന്ന് അധികൃതര്‍. ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ നിന്നും ഉയരുകയും നീരൊഴുക്ക് ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ്
മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു
തലശ്ശേരി:മലബാറിലെ മുസ്ലിം കുടുംബങ്ങളില്‍ നിന്ന് ആദ്യമായി ഇംഗ്ലിഷ് വിദ്യാഭ്യാസം നേടിയ തലശേരി ടി.സി മുക്കിലെ പുതിയമാളിയേക്കല്‍ തറവാട്ടിലെ പി.എം മറിയുമ്മ
കെ.എസ്.ആര്‍.ടി.സി ഡീസല്‍ പ്രതിസന്ധി: മന്ത്രി റിപ്പോര്‍ട്ട് തേടി; വിശദാംശങ്ങള്‍ ഇന്നു തന്നെ അറിയിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഡീസല്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ചതില്‍ വിശദീകരണം തേടി ഗതാഗത മന്ത്രി ആന്റണി രാജു. സി.എം.ഡി
സാനിറ്റൈസറും മാസ്‌കും പൊതുയിടങ്ങളില്‍ നിര്‍ബന്ധം; സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് വിജ്ഞാപനം
ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്
ഇടുക്കി: ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മുല്ലപ്പെരിയാറിലെ വെള്ളം കൂടി
മലമ്പുഴ ഡാം തുറന്നു; തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
തൃശൂര്‍: മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. അഞ്ച് സെന്റിമീറ്റര്‍ വീതം നാല് ഷട്ടറുകളമാണ് തുറന്നത്. 112.36 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്.
കൊയിലാണ്ടിയില്‍ കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേത്; ഡി.എന്‍.എ പരിശോധനാ ഫലം ലഭിച്ചു
കോഴിക്കോട്: കൊയിലാണ്ടി പുഴയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് പോലിസ്. മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന സംശയത്തെ തുടര്‍ന്ന് ഡി.എന്‍.എ പരിശോധന നടത്തിയിരുന്നു.
