തിരുവനന്തപുരം: നന്‍പകല്‍ നേരത്ത് മയക്കം സിനിമയുടെ റിസര്‍വേഷന്‍ ചൊല്ലി ഐ.എഫ്.എഫ്.കെയില്‍ പ്രതിഷേധിച്ചവര്‍ക്ക് എതിരെ അന്യായമായി സംഘം ചേര്‍ന്നതിന് കേസെടുത്ത് പോലിസ്.
Category: Kerala
സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസ്; ഹാജരാകാന്‍ സമയം വേണമെന്ന കര്‍ദിനാളിന്റെ ആവശ്യം അംഗീകരിച്ചു
കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ സമയം വേണമെന്ന കര്‍ദിനാളിന്റെ ആവശ്യം അംഗീകരിച്ചു. കര്‍ദിനാള്‍
ഗവര്‍ണറുടെ വിരുന്നില്‍ സ്പീക്കറും പങ്കെടുക്കില്ല; പൊതുപരിപാടികളുണ്ടെന്ന് വിശദീകരണം
തിരുവനന്തപുരം: ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നിന് സ്പീക്കറും പങ്കെടുക്കില്ല. സ്പീക്കറായ എ.എന്‍ ഷംസീറിന് പൊതുപരിപാടികള്‍ ഉള്ളതിനാലാണ് പങ്കെടുക്കാത്തതെന്ന് സ്പീക്കര്‍ റിയിച്ചു. മുഖ്യമന്ത്രിയും
സഭ പിരിഞ്ഞ കാര്യം ഗവര്‍ണറെ അറിയിക്കില്ല; നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി ബജറ്റ് സമ്മേളനം
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി ബജറ്റ് സമ്മേളനം ചേരാനായി സര്‍ക്കാര്‍. അതിനാല്‍, നിലവില്‍ നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ അറിയിക്കില്ല.
സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസ്: ജോര്‍ജ് ആലഞ്ചേരി കോടതിയില്‍ ഹാജരാകില്ല
കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകില്ല. കൂടുതല്‍
സി.പി.എം സെക്രട്ടേറിയറ്റ് യോഗം ഇന്ന്; സജി ചെറിയാന്‍ വീണ്ടും മന്ത്രിയായേക്കും
തിരുവനന്തപുരം: കേസുകളില്‍ നിന്ന് മുക്തനായ സജി ചെറിയാനെ സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് സംസ്ഥാന
ജലനിരപ്പ് 141 അടിയായി; മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 141 അടിയായി. ഇതോടെ തമിഴ്‌നാട് ജാഗ്രത നിര്‍ദേശം നല്‍കി. രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശമാണ് തമിഴ്‌നാട്
സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസ്: കോടതിയില്‍ ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആലഞ്ചേരിയുടെ ആവശ്യം തള്ളി സുപ്രീം കോടതി
ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്കിയ ഹരജി തള്ളി സുപ്രീം കോടതി.
ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭ പാസാക്കി
തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള സര്‍വകലാശാല ഭേദഗതി ബില്‍ നിയമസഭ പാസാക്കി. ബില്ലിനെ പ്രതിപക്ഷം എതിര്‍ത്തു. സബ്ജക്ട് കമ്മിറ്റി
കിരണ്‍ കുമാറിന് തിരിച്ചടി; വിസ്മയ കേസില്‍ ശിക്ഷ തടയാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് തിരിച്ചടി. കേസില്‍ ശിക്ഷ നടപ്പാക്കുന്നത് തടയാനാവില്ലെന്ന് ഹൈക്കോടതി. ശിക്ഷ നടപ്പാക്കുന്നത് തടയണം
