സി.പി.എം നേതൃയോഗങ്ങള്‍ക്ക് ഇന്ന് ആരംഭം; ബഫര്‍സോണ്‍ ഉള്‍പ്പെടെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയില്‍

തിരുവനന്തപുരം: സി.പി.എം നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യോഗങ്ങളില്‍ സര്‍ക്കാരിനെതിരേ മലയോര മേഖലയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായ

ജനവാസകേന്ദ്രങ്ങളെ ബഫര്‍സോണില്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കിയതെന്തിന്? ചോദ്യങ്ങളുമായി വി.ഡി സതീശന്‍

തിരുവനന്തപുരം: ബഫര്‍സോണ്‍ വിവാദത്തില്‍ മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്. എന്തിനാണ് ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി

പി.എഫ്.ഐക്ക് രഹസ്യവിഭാഗം; നേതാക്കളുടെ ഐ.എസ് ബന്ധത്തിനും തെളിവുണ്ട്: ആവര്‍ത്തിച്ച് എന്‍.ഐ.എ

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടായിരുന്നുവെന്ന് ആവര്‍ത്തിച്ച് എന്‍.ഐ.എ. ഇതര സമുദായത്തില്‍പ്പെട്ടവരുടെ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കുന്നതും അവരുടെ

സീറോ ബഫര്‍സോണ്‍ ആക്കണം, യു.ഡി.എഫ് കര്‍ഷകര്‍ക്കൊപ്പം: രമേശ് ചെന്നിത്തല

കോഴിക്കോട്: കര്‍ഷകരെ സര്‍ക്കാര്‍ ബഫര്‍സോണ്‍ വിഷയത്തില്‍ വഞ്ചിച്ചുവെന്ന് മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവുമായ രമേശ് ചെന്നിത്തല. ലാഘവ

നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍

നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ (38) മരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ മുകളിലത്തെ നിലയിലാണ് ആശയെ തൂങ്ങിമരിച്ച നിലയില്‍

5 ജി കേരളത്തില്‍ ഇന്ന് മുതല്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: 5ജി സേവനം കേരളത്തില്‍ ഇന്നു മുതല്‍ ലഭ്യമാകും. കൊച്ചി നഗരസഭ പരിധിയില്‍ തിരഞ്ഞെടുത്ത ചില ഇടങ്ങളിലാണ് നെറ്റ്‌വര്‍ക്ക് ലഭ്യമാകുക.