ശബരിമല വിമാനത്താവളം സ്ഥലം ഏറ്റെടുപ്പിന് സര്‍ക്കാര്‍ ഉത്തരവിറക്കി; 2750 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിനായി ഉത്തരവിറക്കി. 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. എരുമേലി സൗത്തിലും മണിമലയിലുമായി ചെറുവള്ളി

സജി ചെറിയാന്റെ സത്യപ്രതിജ്ഞ ജനുവരി നാലിന്

തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തി രാജിവച്ച സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്ന് സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍. സംസ്ഥാന

കോടതി തീരുമാനിക്കും മുന്‍പേ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് തെറ്റ്: കെ. മുരളീധരന്‍

തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തി രാജിവച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് തെറ്റെന്ന് കോണ്‍ഗ്രസ് എം.പി കെ.മുരളീധരന്‍. സംഭവത്തില്‍

മന്ത്രിയാകാന്‍ വീണ്ടും സജി ചെറിയാന്‍; തീരുമാനം സി.പി.എം സെക്രട്ടേറിയറ്റിന്റേത്

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ രാജിവച്ച സജി ചെറിയാന്‍ എം.എല്‍.എ വീണ്ടും മന്ത്രിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. നിയമസഭാ

ഭാര്യയ്ക്കും മകനുമാണ് റിസോര്‍ട്ടില്‍ നിക്ഷേപം, എനിക്കില്ല; പാര്‍ട്ടിക്ക് വിശദീകരണം നല്‍കി ഇ.പി ജയരാജന്‍

തിരുവനന്തപുരം: വിവാദമായ വൈദീകം റിസോര്‍ട്ടില്‍ തന്റെ ഭാര്യയ്ക്കും മകനും നിക്ഷേപമുണ്ട്. എന്നാല്‍, തനിക്കില്ലെന്നും ഇ.പി. ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പാര്‍ട്ടിക്ക്

മോക്ഡ്രില്ലിനിടെ മുങ്ങിമരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോന്നി: മോക്ഡ്രില്ലിനിടെ യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ദുരന്തനിവാരണ അതോറിറ്റി മേധാവിയും ജില്ലാ കലക്ടറും സാഹചര്യം പരിശോധിച്ച്

തിരുവനന്തപുരം കോര്‍പ്പറേഷന്‍ സമരം അവസാനിപ്പിച്ച് പ്രതിപക്ഷം; ഡി.ആര്‍ അനില്‍ സ്ഥാനമൊഴിയും

തീരുമാനം സമവായ ചര്‍ച്ചയ്‌ക്കൊടുവില്‍ തിരുവനന്തപുരം: കത്ത് വിവാദത്തില്‍ പ്രതിപക്ഷം നടത്തി വരുന്ന സമരം തീര്‍ക്കാന്‍ ധാരണ. ഇതോടെ തിരുവനന്തപുരം നഗരസഭയില്‍

സി.പി.എം സെക്രട്ടേറിയറ്റ് യോഗം; ഇ.പി ജയരാജനെതിരേ തല്‍ക്കാലം പാര്‍ട്ടി അന്വേഷണമില്ല

തിരുവനന്തപുരം: ഇ.പി ജയരാജനെതിരേ ഉയര്‍ന്ന കണ്ണൂരിലെ ആയുര്‍വേദ ചികിത്സ കേന്ദ്രവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ തല്‍ക്കാലം പാര്‍ട്ടി അന്വേഷണമില്ല. ഇന്ന്

യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്; കെ. സുധാകരന്‍ പങ്കെടുക്കില്ല

ഷുക്കൂര്‍ വിവാദം ചര്‍ച്ചയാകുമെന്ന് കണ്‍വീനര്‍ കൊച്ചി: യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി യോഗം കൊച്ചിയില്‍ വച്ച് ഇന്ന് ചേരും. യോഗത്തില്‍ കെ.പി.സി.സി

കൊച്ചിന്‍ കാര്‍ണിവലില്‍ കത്തിക്കാനുള്ള പപ്പാഞ്ഞിക്ക് മോദിയുടെ ഛായ; ബി.ജെ.പി പ്രതിഷേധത്തില്‍ നിര്‍മാണം നിര്‍ത്തി

കൊച്ചി: പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കൊച്ചിന്‍ കാര്‍ണിവലിനൊരുക്കിയ പപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപസാദൃശ്യമുണ്ടെന്ന് ആരോപണം. ഇതിനെ തുടര്‍ന്ന് ബി.ജെ.പി