ബ്രഹ്‌മപുരം തീ; പൂര്‍ണമായും കെടുത്തി, രണ്ടു ദിവസം ജാഗ്രത: ജില്ലാ കലക്ടര്‍

റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേന്ദ്രം കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ അഗ്നിബാധയും പുകയും പൂര്‍ണമായും അണച്ചെന്ന് ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് അറിയിച്ചു.