ഇടുക്കി: കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് ലൈവിലൂടെ സ്വപ്ന സുരേഷ് ഉന്നയിച്ച് ആരോപണങ്ങള്‍ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
Category: Kerala
പുക അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരും; ബ്രഹ്‌മപുരത്ത് 70 ശതമാനം പുകയണച്ചു
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മാലിന്യം ഇളക്കി അടിയിലെ
സ്വപ്‌നയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം; എം.വി ഗോവിന്ദന്‍ ഇന്ന് മറുപടി നല്‍കും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇന്ന് മറുപടി
അഡ്വ. ഷുക്കൂറിന്റെ വീടിനുനേരെ ആക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വീടിന് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തി
കാസര്‍കോട്: അഡ്വ. ഷുക്കൂറിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പോലിസ് സംരക്ഷണം. ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. മുസ്ലിം പിന്തുടര്‍ച്ചവകാശ നിയമപ്രകാരം
സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത് ദേശീയനേതൃത്വം, ആരെങ്കിലും വിചാരിച്ചാല്‍ മാറ്റാനാവില്ല: പുനഃസംഘടനയെ ചൊല്ലി കോഴിക്കോട് കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത
കോഴിക്കോട്: വരുന്ന ലോക്സഭ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും ഏതെങ്കിലും വ്യക്തികളല്ല അത് തീരുമാനിക്കേണ്ടതെന്ന് കോണ്‍ഗ്രസ് എം.പി കെ. മുരളീധരന്.
ബ്രഹ്മപുരത്തെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കും, തീയണക്കല്‍ രാത്രിയും തുടരും, മാലിന്യനീക്കം സുഗമമാക്കും: കലക്ടര്‍
കൊച്ചി: ബ്രഹ്മപുരത്തെ തീ അണച്ചെങ്കിലും പുക ഉയരുന്ന സാഹചര്യത്തില്‍ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുമെന്ന് പുതിയ ജില്ലാ കലക്ടര്‍ ഉമേഷ്
സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിനായി സമീപിച്ചു; വിവരങ്ങളുമായി വൈകിട്ട് അഞ്ച് മണിക്ക് ലൈവില്‍ വരും: സ്വപ്ന സുരേഷ്
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്പ്പിനായ തന്നെ സമീപിച്ചുവെന്ന് സ്വപ്ന സുരേഷ്. അതിനാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളുമായി താന്‍ ലൈവില്‍
സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്: എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം, ഹയര്‍ സെക്കന്‍ഡറി പരീക്ഷ നാളെ മുതല്‍
തിരുവനന്തപുരം: സംസ്ഥാനം വീണ്ടും പരീക്ഷാ ചൂടിലേക്ക്. ഇന്ന് മുതല്‍ എസ്.എസ്.എല്‍.സി പരീക്ഷക്ക് തുടക്കമാവും. ഈ മാസം 29 വരെയാണ് പരീക്ഷകള്‍.
ശ്വാസകോശ രോഗങ്ങള്‍ കൂടുന്നു; തുടര്‍ച്ചയായ എട്ടാം ദിനവും വിഷപ്പുകയില്‍ മുങ്ങി കൊച്ചി
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പരീക്ഷകള്‍ക്ക് മാറ്റമില്ല കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ നിന്ന് ഉയരുന്ന പുക എട്ടാം ദിനവും അണയ്ക്കാന്‍
വൈദ്യുതി നിരക്ക് വര്‍ധന; നാലുവര്‍ഷത്തേക്ക് ശുപാര്‍ശ നല്‍കിയെന്ന് വൈദ്യുതി മന്ത്രി
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് കെ.എസ്.ഇ.ബി ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. 2023-2024 മുതല്‍
