അതിവേഗ റെയില്‍വേ പാതയുടെ നിര്‍മാണ ചുമതല ഡി.എം.ആര്‍.സിക്കോ റെയില്‍വേക്കോ നല്‍കണമെന്ന് ഇ. ശ്രീധരന്‍. കെ റെയിലിനെ നിര്‍മാണ ചുമതലയേല്‍പ്പിച്ചാല്‍ താന്‍
Category: Kerala
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്; നിഖില്‍ തോമസിന് കര്‍ശന വ്യവസ്ഥയില്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ നിഖില്‍ തോമസിന് ജാമ്യം അനുവദിച്ചു ഹൈക്കോടതി. കര്‍ശന വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം
കെ. റെയില്‍: ഔദ്യോഗികമായി ചര്‍ച്ച നടത്തിയിട്ടില്ല; സംസ്ഥാനം ആവശ്യപ്പെട്ടാല്‍ സഹകരിക്കും- ഇ. ശ്രീധരന്‍
കെ.വി തോമസ് വന്നത് മുഖ്യമന്ത്രിയുടെ അറിവോടെ കൊച്ചി: കെ. റെയില്‍ സംബന്ധിച്ച് ഔദ്യോഗികമായി സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മെട്രോമാന് ഇ.
വര്‍ക്കലയില്‍ വിവാഹത്തലേന്ന് പിതാവ് കൊല്ലപ്പെട്ട യുവതി വിവാഹിതയായി
തിരുവനന്തപുരം: വര്‍ക്കലയില്‍ വിവാഹത്തലേന്ന് അച്ഛന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിവച്ച വിവാഹം നടന്നു. ചെറുമയ്യൂര്‍ സ്വദേശി വിനുവാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്.
യുണിഫോം സിവില്‍ കോഡ്; യുഡിഎഫില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ച സിപിഎം ഒറ്റപ്പെട്ടു- കെ. സുധാകരന്‍
തിരുവനന്തപുരം: യുണിഫോം സിവില്‍ കോഡിന്റെ പേരില്‍ യുഡിഎഫില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ച സിപിഎം കേരളീയ പൊതുസമൂഹത്തിലും ഒറ്റപ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.
നേരത്തെ തീരുമാനിച്ച പരിപാടികളുണ്ട്; സി.പി.എം സെമിനാറില്‍ പങ്കെടുക്കില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍
ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. മുന്‍നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാലാണ്
ഭരണമുന്നണിയും പ്രതിപക്ഷവും പ്രൊഫ. ജോസഫിനെ തീവ്രവാദികള്‍ക്ക് എറിഞ്ഞുകൊടുത്തു; കെ.സുരേന്ദ്രന്‍
കോഴിക്കോട്: കൈവെട്ട് കേസിലെ കുറ്റക്കാരായ ആറ് പ്രതികള്‍ക്കും കോടതി ശിക്ഷ വിധിച്ചത് തീവ്രവാദികളെ സംരക്ഷിച്ചവര്‍ക്കേറ്റ പ്രഹരമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍
കോടതിവിധി തീവ്രവാദികളെ സംരക്ഷിച്ചവര്‍ക്കേറ്റ പ്രഹരം: കെ.സുരേന്ദ്രന്‍
കോഴിക്കോട്: പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും കോടതി ശിക്ഷ വിധിച്ചത് തീവ്രവാദികളെ സംരക്ഷിച്ചവര്‍ക്കേറ്റ
അധ്യാപകന്റെ കൈ വെട്ടിയ കേസ്: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ
കൊച്ചി: അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ മൂന്ന് പ്രതികള്‍ക്് ജീവപര്യന്തം ശിക്ഷ വിധിച്ച് എന്‍.ഐ.എ കോടതി. തൊടുപുഴ ന്യൂമാന്‍ കോളേജിലെ
ചന്ദ്രയാന്‍-3: കൗണ്ട് ഡൗണ്‍ ഇന്ന്; വിക്ഷേപണം നാളെ ശ്രീഹരിക്കോട്ടയില്‍ നിന്ന്
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒയുടെ ചന്ദ്രയാന്‍ മൂന്നിന്റെ കൗണ്ട്ഡൗണ്‍ ഇന്ന് ആരംഭിക്കും. നാളെ ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ മൂന്ന് കുതിച്ചുയരും.
