നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചുകയറി രണ്ട് മരണം

ആലപ്പുഴ: മാവേലിക്കരയില്‍ ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു മരണം. ഓട്ടോ ഡ്രൈവര്‍ ചെന്നിത്തല സ്വദേശി ഹരീന്ദ്രന്‍ (46), സ്‌കൂട്ടര്‍ ഓടിച്ചിരുന്ന

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കം; ഏക സിവില്‍കോഡില്‍ ബിജെപി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിടുന്നു: യെച്ചൂരി

കോഴിക്കോട്: ഏക സിവില്‍കോഡില്‍ ബിജെപി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിടുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ സംരക്ഷിക്കപ്പെടണം.

ഏക സിവില്‍ കോഡ്: കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സി.പി.എം സെമിനാറില്‍ ഇ.പി ജയരാജന്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: സി.പി.എം ഏക സിവില്‍ കോഡിനെതിരേ സംഘടിപ്പിക്കുന്ന സെമിനാറില്‍ കേന്ദ്ര കമ്മറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പിജയരാജന്‍ പങ്കെടുക്കില്ല. സെമിനാര്‍

മലയാളത്തിന്റെ ക്ലാസിക് കഥാകാരന്‍ എം.ടിക്ക് ഇന്ന് 90ാം പിറന്നാള്‍

കോഴിക്കോട്: മലയാളത്തിലെ സാഹിത്യത്തിലെ അനശ്വരമായ നിരവധി ക്ലാസിക് സൃഷ്ടികളുടെ സൃഷ്ടാവായ കഥാകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 90ാം പിറന്നാള്‍.

ഏക സിവില്‍ കോഡ്: സി.പി.എം സെമിനാര്‍ കോഴിക്കോട് ഇന്ന്; സമസ്ത പങ്കെടുക്കും, ലീഗ് ഇല്ല

ബി.ഡി.ജെ.എസ് പങ്കെടുക്കും കോഴിക്കോട്: സി.പി.എം കോഴിക്കോട് സംഘടിപ്പിക്കുന്ന ഏക സിവില്‍ കോഡ് സെമിനാറില്‍ സമസ്ത പങ്കെടുക്കും. കോഴിക്കോട് സ്വപ്‌നനഗരിയിലെ ട്രേഡ്

മകള്‍ക്കൊപ്പം പുഴയില്‍ ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചു; കുട്ടിയെ കണ്ടെത്താനായില്ല

വെണ്ണിയോട്:  മകള്‍ക്കൊപ്പം പുഴയില്‍ ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചു. വെണ്ണിയോട് ജെയ്ന്‍ സ്ട്രീറ്റ് അനന്തഗിരിയില്‍ ഓംപ്രകാശിന്റെ ഭാര്യ ദര്‍ശനയാണ് (32)

ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ടു; മോഷണക്കേസില്‍ യുവതി പിടിയില്‍

ഒറ്റപ്പാലം: ജ്വല്ലറി ഷോപ്പില്‍ നിന്നു സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ വാണിയംകുളത്ത് യുവതി അറസ്റ്റില്‍. പാലക്കാട് തരൂര്‍ ചിറക്കോട് സുജിതയാണ് (30)

ഡെങ്കിപ്പനിക്കും, എലിപ്പനിക്കുമെതിരെ ജാഗ്രത തുടരണം; ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആവും

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കൂത്താടികള്‍