ട്രക്കുകള്‍ക്ക് നിയന്ത്രണം; പാറക്കല്ലുകളുടെ വിതരണം മുടങ്ങി, വിഴിഞ്ഞം തുറമുഖ നിര്‍മാണം പ്രതിസന്ധിയില്‍

വിഴിഞ്ഞം: ട്രക്കുകള്‍ക്ക് കന്യാകുമാരി ജില്ലയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിന്റെ ഭാഗമായി പാറക്കല്ലുകളുടെ വിതരണം മുടങ്ങിയതുകാരണം വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ പ്രതിസന്ധി. തിരുനെല്‍വേലിയില്‍ നിന്നാണ്

കനത്ത മഴ; വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്‌ അവധി

കോഴിക്കോട്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്‌ അവധി പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട് ജില്ലകളിലെ

വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുന്നു; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ കേരളത്തില്‍ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല്

പുതുപ്പള്ളി; ഇടതുപക്ഷത്ത് ജെയ്ക്കിന് മുൻതൂക്കം, ഉമ്മൻ ചാണ്ടിയുടെ മക്കളെ പരി​ഗണിക്കാൻ കോൺ​ഗ്രസ്

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സജീവ ചർച്ചയായിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്ന്

പശ്ചിമ ബം​ഗാളിൽ യുവതികളെ മർദ്ദിച്ച് അർധ ന​ഗ്നരാക്കി നടത്തിച്ചു; അ‍ഞ്ച് പേർ കസ്റ്റഡിയിൽ

കൊല്‍ക്കത്ത: പശ്ചിമ ബം​ഗാളിൽ രണ്ട് യുവതികളെ മർദ്ദിച്ച് അർധ ന​ഗ്നരാക്കി നടത്തിച്ചു. സംഭവത്തിൽ അഞ്ച് പേർ കസ്റ്റഡിയിലായി. മാല്‍ഡയിലെ പകുഹത്

വിനായകന്റെ വീട്ടില്‍ പോലീസ് പരിശോധന; വീടാക്രമിച്ചതില്‍ പരാതിയില്ലെന്നും നടന്‍

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് സംസാരിച്ച് വീഡിയോ പങ്കുവെച്ച നടന്‍ വിനായകന്റെ ഫ്‌ളാറ്റില്‍ പോലീസ് പരിശോധന

പ്രാഥമിക അന്വേഷണത്തിന് 90 ദിവസം; വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് സമയപരിധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് സമയപരിധി പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശ അംഗീകരിച്ചാണ് ഉത്തരവ്. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാണ് സമയപരിധി