സാമൂഹ്യ ദുരവസ്ഥക്കെതിരെ ‘സന്നദ്ധം’ വേദി

വടകര:സമൂഹത്തില്‍ അനുദിനം പെരുകി കൊണ്ടിരിക്കുന്ന ആത്മഹത്യ പ്രവണതകള്‍ക്കും, മൊബൈല്‍ ഉപയോഗത്തിലൂടെ വ്യാപിക്കുന്ന ദുരന്തങ്ങള്‍ക്കും പരിഹാരം കാണാനായി രൂപീകൃതമായ സംഘടനയാണ് സന്നദ്ധം

രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസ്: 15 പ്രതികളും കുറ്റക്കാര്‍

ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസ് വധക്കേസില്‍ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി

ബിഷപ്പിന് സൗഹൃദക്കൂട്ടായ്മ യാത്രയയപ്പ് നല്‍കി

കോഴിക്കോട്: ആഗോള കത്തോലിക്ക-ആംഗ്ലിക്കന്‍ സഭാ ഐക്യ സംവാദത്തില്‍ പങ്കെടുക്കാന്‍ റോമിലേക്ക് പോകുന്ന സിഎസ്‌ഐ മലബാര്‍ മഹായിടവക ബിഷപ്പ് ഡോ.റോയ്‌സ് മനോജ്

അരി വിലയില്‍ വന്‍ വര്‍ദ്ധന

സംസ്ഥാനത്ത് അരി വിലയില്‍ വന്‍ വര്‍ദ്ധന. മൂന്നാഴ്ചക്കിടെ കിലോക്ക് ശരാശരി 10 രൂപയാണ് വര്‍ദ്ധിച്ചത്. നാട്ടിന്‍പുറങ്ങളിലെ കടകളില്‍ അരിയുടെ ഏറ്റവും

കെ ബി ഗണേഷ് കുമാറിന്റെ നിലപാടിനെതിരെ സി.പി.എം എംഎല്‍എ വി കെ പ്രശാന്ത്

തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിലപാടിനെതിരെ സിപിഎം എംഎല്‍എ വി കെ പ്രശാന്ത്.

കൂടെക്കൂടുന്നില്ല; കേന്ദ്ര സര്‍ക്കാരിനെതിരെ ഒരുമിച്ച് സമരത്തിനില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരായ ഡല്‍ഹി സമരത്തിനില്ലെന്ന് പ്രതിപക്ഷം സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. കേന്ദ്രത്തിന് എതിരെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളില്‍ ചിലതിനോട്

മലപ്പുറത്ത് പന്ത് തട്ടാന്‍ അര്‍ജന്റീനന്‍ ടീമിനൊപ്പം മെസിയും എത്തും: മന്ത്രി

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ സൗഹൃദ മത്സരത്തില്‍ ക്യാപ്റ്റന്‍ മെസ്സി പങ്കെടുക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. മലപ്പുറത്തെ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം

തൃശ്ശൂരില്‍ സിപിഐയെ കുരുതികൊടുക്കാന്‍ തീരുമാനിച്ചു; പിണറായി മോദിക്കുമുന്നില്‍ അനുസരണയുള്ള ആട്ടിന്‍കുട്ടിയെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: തൃശ്ശൂരില്‍ ഏതാണ്ട് സിപിഐയെ കുരുതികൊടുക്കാന്‍ തീരുമാനിച്ചുവെന്നും ബാക്കി ഘടകക്ഷികളെ കുരുതികൊടുക്കുമോ എന്നുള്ളത് തിരഞ്ഞെടുപ്പില്‍ കാണാമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

മൂന്ന് ദിവസത്തെ ഇടവേളക്കു ശേഷം സ്വര്‍ണവില ഉയര്‍ന്നു

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ

ജെഇഇ മെയിന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു; സെന്ററുകള്‍ അറിയാം

ന്യൂഡല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ ( ജെഇഇ മെയിന്‍) 2024 ആദ്യ സെഷന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി