കോഴിക്കോട്: ജയിലും അന്വേഷണവും കേന്ദ്ര ഏജന്‍സിയും കാട്ടി വിരട്ടാന്‍ നോക്കരുതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയോട്
Category: Kerala
ഇന്ത്യാ മുന്നണി രാജ്യത്ത് അധികാരത്തില്‍ വരും; രമേശ് ചെന്നിത്തല
കോഴിക്കോട്: ഇന്ന് രാജ്യത്ത് നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി വന്‍ വിജയം നേടുമെന്നും ഈ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി
ജില്ലാ സീനിയര്‍ റഗ്ബി; ചക്കാലക്കല്‍ അക്കാദമിയും മെഡിക്കല്‍ കോളേജ് അക്കാദമിയും ജേതാക്കള്‍
താമരശ്ശരി : ജില്ലാ റഗ്ബി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ റഗ്ബി സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മെഡിക്കല്‍ കോളേജ്
ബിഎസ്എസ് ദേശീയ പുരസ്‌കാരം കരസ്ഥമാക്കി എന്‍.എച്ച്ആര്‍എസിഎഫ് പ്രവര്‍ത്തകര്‍
തിരുവനന്തപുരം: ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം ഹ്യൂമണ്‍ റൈറ്റ്‌സ് ആന്റ് ആന്റി കറപ്ഷന്‍ ഫോഴ്‌സ് പ്രവര്‍ത്തകരായ എന്‍.പി.റീജ, പുഷ്പലത,
വാട്ടര്‍ മെട്രോ ഫോര്‍ട്ട്കൊച്ചിയിലേക്ക്
കൊച്ചി: വാട്ടര്‍ മെട്രോ ഏപ്രില്‍ 21 ഞായറാഴ്ച മുതല്‍ ഫോര്‍ട്ട്കൊച്ചിയിലേക്ക് സര്‍വീസ് നടത്തും. ഹൈക്കോര്‍ട്ട് ജംങ്ഷന്‍ ടെര്‍മിനലില്‍ നിന്നുള്ള സര്‍വീസിന്
മോക്‌പോളിലെ ആരോപണം തെറ്റ്; തിരഞ്ഞെടുപ്പ് കമ്മിഷന്‍
കാസര്‍കോട്ടെ മോക്‌പോളിലെ ആരോപണം തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിശദമായ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് നല്‍കുമെന്നും കമ്മീഷന്‍ പറഞ്ഞു. കലക്ടറും റിട്ടേണിങ്
കീം 2024: അപേക്ഷ ഏപ്രില്‍ 19 വരെ
കേരള എന്‍ജിനിയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അലൈഡ് കോഴ്സുകളിലെ (കീം) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 19-നു
ആവേശകരമായ തൃശൂര്‍ പൂരത്തിന്റെ വിളംബരം നടത്തി
തൃശൂര്‍:മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തൃശൂര്‍ പൂരത്തിന്റെ വിളംബരം അറിയിച്ച് നൈതലക്കാവ് ഭഗവതി മടങ്ങി. എറണാകുളം ശിവകുമാര്‍ കൊമ്പന്റെ ശിരസിലേറി ഭഗവതി
ബിജെപിക്ക് കാസര്‍കോട്ട് മോക് പോളില്‍ ചെയ്യാത്ത അധികവോട്ടെന്ന് ആരോപണം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് പരിശോക്കാന്‍ സുപ്രീംകോടതി നിര്‍ദേശം
കാസര്‍ഗോഡ്:ബുധനാഴ്ച നടന്ന മോക് പോളില്‍ കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ പോള്‍ ചെയ്തതിനെക്കാള്‍ വോട്ട് ബിജെപിക്ക് ലഭിച്ചെന്ന ആരോപണത്തെക്കുറിച്ച് പരിശോധിക്കാന്‍ സുപ്രീംകോടതി
ഷമ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്
കോഴിക്കോട്:ഷമ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് വക്താവായ ഷമ നടത്തിയ
