കല്‍പ്പറ്റ: മുസ്ലിം ലീഗിന്റെ പിന്തുണയില്‍ രാഹുല്‍ ഗാന്ധി ലജ്ജിക്കുന്നുവെന്നും അതിനാലാണ് റോഡ് ഷോയില്‍ ലീഗ് പതാകകള്‍ കാണാതിരുന്നതെന്നും ബിജെപി നേതാവും
Category: Kerala
ശിവന്‍കുട്ടി ജയിച്ചത് എസ്ഡിപിഐ പിന്തുണ കൊണ്ട്, ഒരാളുടെ വോട്ടും വേണ്ടെന്നു പറയില്ല: മുരളീധരന്‍
തൃശൂര്‍: തെരഞ്ഞെടുപ്പാകുമ്പോള്‍ പലരും പിന്തുണ പ്രഖ്യാപിക്കുമെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. വോട്ടര്‍ പട്ടികയില്‍ പേരുള്ളവരുടെ വോട്ട് വേണ്ടെന്ന് ആരും
പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് നവാഗതരായ എഴുത്തുകാരുടെ അത്താണി: രമേശന്‍ പാലേരി
പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് നവാഗതരായ എഴുത്തുകാരുടെ അത്താണി: രമേശന്‍ പാലേരി വടകര: നവാഗതരായ എഴുത്തുകാരുടെ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ മുന്‍കൈയെടുക്കുന്ന പീപ്പള്‍സ്
3 വയസുകാരനെ മടിയില്‍ ഇരുത്തി ഡ്രൈവിംഗ്; മൂന്ന്മാസത്തേക്ക് നടപടിയെടുത്ത് എംവിഡി
3 വയസുകാരനെ മടിയില്‍ ഇരുത്തി ഡ്രൈവിംഗ്; മൂന്ന്മാസത്തേക്ക് നടപടിയെടുത്ത് എംവിഡി കോഴിക്കോട്: കോഴിക്കോട് പുറക്കാട്ടിരിയില്‍ മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി
പ്രിയങ്കയ്‌ക്കൊപ്പം പ്രവര്‍ത്തകരെ ഇളക്കിമറിച്ച് രാഹുല്‍; വന്‍ റോഡ് ഷോ
കല്‍പ്പറ്റ: വയനാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് പ്രവര്‍ത്തകരെ ഇളക്കിമറിച്ചായിരുന്നു നാമനിര്‍ദേശ പത്രിക
ഇന്ന് ഓട്ടിസം അവബോധ ദിനം. അറിവ് വേണ്ടത് നമുക്കാണ്.!
ലോക വ്യാപകമായി ഏപ്രില്‍ 2 ഓട്ടിസം അവബോധ ദിനമായി ആചരിച്ചുവരുന്നു. കുട്ടികളുടെ വളര്‍ച്ചയുമായി ബന്ധപെട്ടു നാം കേള്‍ക്കുന്ന വാക്കാണ് ഓട്ടിസം
തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ടതും ന്യായവുമായ ഇ.പി.എഫ് പെന്‍ഷന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണം
കോഴിക്കോട് :- കേരള പ്രോവിഡണ്ട് ഫണ്ട് മെമ്പേഴ്‌സ്&പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് അരവിന്ദാഷന്‍. കെ.ടി. ഉല്‍ഘാടനം ചെയ്തു.
സിദ്ധാര്‍ത്ഥന്റെ മരണം: വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചത് റദ്ദാക്കാന്‍ ഗവര്‍ണറുടെ നിര്‍ദേശം
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
മുജീബിനെ തൂക്കികൊല്ലണമെന്ന് നേരത്തെ ഇയാളുടെ ക്രൂരതയ്ക്ക് ഇരയായ വയോധിക
കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസ് പ്രതി മുജീബിനെ തൂക്കികൊല്ലണമെന്ന് നേരത്തെ ഇയാളുടെ ക്രൂരതയ്ക്ക് ഇരയായ വയോധിക. താന്‍ നേരിട്ടത് ക്രൂരമായി
സ്വര്‍ണ വിലയില്‍ ഇടിവ്; കുറഞ്ഞത് 200 രൂപ
കൊച്ചി: മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ
