ടി.പിരാമകൃഷ്ണന്‍ പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍ തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ മാറ്റി പകരം ടി.പി. രാമകൃഷ്ണന്‍
Category: Kerala
നിര്‍മ്മിത ബുദ്ധിയുടെ കാലത്തും മൂല്യങ്ങള്‍ക്ക് വിട്ടുവീഴ്ചയരുത്;അഡ്വ. പി ഗവാസ്
കോഴിക്കോട്: നിര്‍മ്മിത ബുദ്ധി ലോകം കീഴടക്കി കൊണ്ടിരിക്കുന്ന കാലത്ത് സമൂഹത്തിനു മേല്‍ അതിന്റെ സ്വാധീനത്തെപറ്റിയും അതെങ്ങിനെ കൈകാര്യം ചെയ്യണമെന്നതിനെപറ്റിയും വിദ്യാര്‍ത്ഥികള്‍
”ഞാന്‍ എവിടെയും ഒളിച്ചോടിപ്പോയിട്ടില്ല, ആധികാരികമായി പറയാന്‍ അറിയുന്ന ആളല്ല”, മോഹന്‍ലാല്‍
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമയിലെ മൊത്തത്തിലുള്ള കാര്യമാണു പറയുന്നത്. സിനിമാമേഖല ഒന്നാകെയാണ് പ്രതികരിക്കേണ്ടത്. എന്നാല്‍ അമ്മയ്ക്കു നേരെയാണു എല്ലാവരും
ഗ്ലോബല്‍ വെറ്ററന്‍സ്ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്
കോഴിക്കോട്: 12 വര്‍ഷമായി ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്നു വരുന്ന ഗ്ലോബല്‍ വെറ്ററന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഈ വര്‍ഷം കേരളത്തിലാണ്
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപി ഔട്ട്
തിരുവനന്തപുരം: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇ.പി. ജയരാജനെ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
കാന്‍കോണ്‍ 2024ന് പ്രൗഢഗംഭീരമായ തുടക്കം
കോഴിക്കോട്: എം.വി.ആര്‍ കാന്‍സര്‍ സെന്ററും ഇന്ത്യന്‍ ഓങ്കോളജി സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാര്‍ കാന്‍കോണ്‍ 2024ന്റെ ഔപചാരിക ഉദ്ഘാടനം
നിക് ഷാന്‍ ഉദ്ഘാടനം നാളെ; ഗൃഹോപകരണ വിപണിയില്‍ മാറ്റത്തിന് നാന്ദി കുറിക്കുവാനൊരുങ്ങി നിക് ഷാന്‍
കൂടുതല്‍ ഓഫറുകളും കൂടുതല്‍ കളക്ഷനും കൂടുതല്‍ സര്‍വീസുമായി നാളെ മുതല്‍ നിക് ഷാന്‍ കോഴിക്കോട്ട് കോഴിക്കോട്: ഗൃഹോപകരണ വിപണിയില്‍ കാതലായ
എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനം ഇ.പി. രാജിവെച്ചേക്കുമെന്ന് സൂചന
തിരുവനന്തപുരം: എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ സ്ഥാനം രാജിവെക്കാന്‍ സാധ്യത. രാജിക്കുള്ള സന്നദ്ധത അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. സംസ്ഥാന
അയ്യങ്കാളി; പ്രഥമ കര്‍ഷക തൊഴിലാളി സമരനേതാവ്, ഗിരീഷ് ആമ്പ്ര
കോഴിക്കോട് : ‘പാഠമില്ലെങ്കില്‍ പാടത്തേക്കില്ല’ എന്ന നിലപാടുമായി ദളിത്സമൂഹങ്ങളുടെ വിദ്യാഭ്യാസത്തിനും തൊഴില്‍മേഖലയിലെ മാന്യമായ വേതനത്തിനും വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച മഹാത്മാ
സിറോ മലബാര്‍ സഭയ്ക്ക് പുതിയ ആര്‍ച്ച് ബിഷപ്പുമാര്‍
കൊച്ചി: സിറോ മലബാര്‍ സഭയില്‍ രണ്ടു പുതിയ ആര്‍ച്ച് ബിഷപ്പുമാര്‍. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പായി മാര്‍ തോമസ് തറയിലിനെയും
