കെ.എഫ്.ജോര്‍ജ്ജ് കൈയ്യില്‍ എരിയുന്ന സിഗരറ്റുമായി ക്ലാസെടുക്കുന്ന അധ്യാപകനെ ഇന്ന് കേരളത്തിലെ കാമ്പസിനു സങ്കല്‍പ്പിക്കാമോ? എന്നാല്‍ ഞങ്ങള്‍ക്ക് അങ്ങനെ ഒരു അധ്യാപകനുണ്ടായിരുന്നു.
Category: Kerala
‘സവ്യസാചിയായ കര്‍മയോഗി’ പുസ്തക പ്രകാശനം 31ന്
കോഴിക്കോട്:ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ എഴുത്തിന്റെ 50-ാം വാര്‍ഷികം ഒക്ടോബര്‍ 31ന് തിരുവനന്തപുരത്ത് ഇന്‍ഡോ – അറബ് കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍
20-ാമത് പുസ്തകോത്സവം നാളെ മുതല്‍ നവംബര്‍ 1വരെ
കോഴിക്കോട്: കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന 20ാംമത് പുസ്തകോത്സവം നാളെ (30)മുതല്‍ നവംബര്‍ 1വരെ എം ഗംഗാധരന്‍ മാസ്റ്റര്‍
ഐവി ദാസ് പുരസ്‌കാരം: പിഎം മനോജിനും, പുരുഷന്‍ കടലുണ്ടിക്കും
കോഴിക്കോട്: പത്ര പ്രവര്‍ത്തകനും ഗ്രന്ഥകാരനും ഗ്രന്ഥശാല പ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായിരുന്ന ഐവി ദാസ് സാംസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ നാലാമത് ഐവിദാസ് പുരസ്‌കാരം,ദേശാഭിമാനി
ജില്ലയില്‍ ഹോം സ്‌റ്റേകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും; കേരള ഹാറ്റ്‌സ്
കോഴിക്കോട്: ജില്ലയില്‍ നിലവില്‍ 35 ഹോസ്റ്റലുകളാണ് ടൂറിസം വകുപ്പിന്റെ കീഴില്‍ നിന്നും ക്ലാസിഫിക്കേഷന്‍ നേടിയിട്ടുള്ളതെന്നും 2025നുള്ളില്‍ അത് 200 ക്ലാസിഫൈഡ്
ജനാധിപത്യ രാജ്യത്തില്‍ ജനങ്ങള്‍ക്കാണ് അധികാരം എന്ന് ബിജെപിയെ ബോധ്യപ്പെടുത്തണം; പ്രിയങ്ക ഗാന്ധി
ഈങ്ങാപ്പുഴ: ജനാധിപത്യ രാജ്യത്തില്‍ ജനങ്ങള്‍ക്കാണ് അധികാരമെന്ന് ബിജെപിയെ ബോധ്യപ്പെടുത്തണമെന്ന് വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. ഈങ്ങാപ്പുഴയില്‍
ജമാഅത്തെ ഇസ്ലാമിക്ക് ആഗോള ഭീകര ബന്ധമെന്ന ആരോപണം മുഖ്യമന്ത്രി വ്യക്തമാക്കണം
ജമാഅത്തെ ഇസ്ലാമിക്ക് ആഗോള ഭീകര ബന്ധമെന്ന ആരോപണം മുഖ്യമന്ത്രി വ്യക്തമാക്കണം കോഴിക്കോട്: ജമാഅത്തെ ഇസ്ലലാമിക്ക് ആഗോള ഭീകരബന്ധമുണ്ടെന്ന മുഖ്യമന്ത്രി പിണറായി
എ.ഡി.എം ന്റെ മരണം: പി.പി ദിവ്യ കസ്റ്റഡിയില്‍
കണ്ണൂര്‍: അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് (എ.ഡി.എം) നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ
2040ല്‍ കേരളത്തെ സമ്പൂര്‍ണ പുനരുപയോഗ ഊര്‍ജാധിഷ്ഠിത സംസ്ഥാനമായി മാറ്റും; മുഖ്യമന്ത്രി
തൊടുപുഴ: 2040ല്‍ കേരളത്തെ സമ്പൂര്‍ണ പുനരുപയോഗ ഊര്‍ജാധിഷ്ഠിത സംസ്ഥാനമായി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കല്‍ക്കരി ലഭ്യതക്കുറവും പരിസ്ഥിതി പ്രശ്നങ്ങളും ഉള്ളതിനാല്‍
രാഷ്ട്രീയ മഹിള ജനതാദള്‍ ക്യാമ്പ് സംഘടിപ്പിച്ചു
കോഴിക്കോട്:രാഷ്ട്രീയ മഹിള ജനതാദള്‍ ക്യാമ്പ് സംഘടിപ്പിച്ചു.മഹിളാ പ്രസ്ഥാനം ശക്തിപ്പെടുത്താന്‍ 26,27 തിയ്യതികളില്‍ അകലാപ്പുഴ ലെയ്ക് വ്യൂ റിസോര്‍ട്ടിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
