കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെകെ രത്മകുമാരിയെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ഭരണസമിതിയിലെ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം
Category: Kerala
വിവര്‍ത്തക ബന്ധുത്വ യാത്രയ്ക്ക് സിംലയില്‍ സ്വീകരണം
സിംല: വിവര്‍ത്തക ബന്ധുത്വ യാത്രയുടെ ഭാഗമായി ഹിമാചല്‍ പ്രദേശിലെ സിംലയിലെത്തിയ ഭാഷാ സമന്വയ വേദി പ്രവര്‍ത്തകര്‍ക്ക് ഉജ്വല സ്വീകരണം ലഭിച്ചു.
നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുമ്പൂര്‍മുഴി പ്ലാന്റ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുമ്പൂര്‍മുഴി പ്ലാന്റ് ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണത്തിന്റെ മാതൃകപദ്ധതിയാണിത് നൊച്ചാട് ഗ്രാമപഞ്ചായത്ത്, നൊച്ചാട്
ശബരിമല തീര്‍ഥാടകരെ നിര്‍ത്തിക്കൊണ്ട് പോകരുത് ബസിന് ഫിറ്റ്‌നസ് നിര്‍ബന്ധം: ഹൈക്കോടതി
കൊച്ചി; ശബരിമല തീര്‍ഥാടകരെ നിര്‍്തതിക്കൊണ്ട് പോകരുതെന്നും തീര്‍ത്ഥാടനത്തിന് അയയ്ക്കുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത ഒരു ബസ് പോലും ഉണ്ടാകരുതെന്നും
മുനമ്പത്ത് നോട്ടീസ് അയച്ചത് ടി കെ ഹംസ; വെളിപ്പെടുത്തലുമായി പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍
കൊച്ചി: മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചത് ടി കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്മാനായിരുന്നകാലത്താണെന്ന് വെളിപ്പെടുത്തലുമായി മുന്‍ വഖഫ് ബോര്‍ഡ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്
കണ്ണൂര്‍: ഇന്ന് നടക്കുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളെ വിലക്കി വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍. പി
മുനമ്പത്ത് ഒരാളെയും കുടിയൊഴിപ്പിക്കരുത്: ഡോ.ഹുസൈന്‍ മടവൂര്‍
കോഴിക്കോട് : മുനമ്പത്ത് നിയമാനുസൃതമായി താമസിച്ച് വരുന്ന ഒരാളെയും കുടിയൊഴിപ്പിക്കരുതെന്ന് പ്രമുഖ മുസ്ലിം പണ്ഡിതന്‍ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.കോഴിക്കോട്ട്
മണ്ഡലകാല തീര്‍ഥാടനം: ശബരിമല ക്ഷേത്രനട നാളെ തുറക്കും
ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ
കേരള- കാലിക്കറ്റ് സര്‍വകലാശല ക്യാംപസുകളില്‍ നാളെ കെഎസ്യു പഠിപ്പുമുടക്കി സമരം
തിരുവനന്തപുരം: നാളെ കേരള, കാലിക്കറ്റ് സര്‍വകലാശാലകളുടെ കീഴിലുള്ള കോളജുകളില്‍ കെഎസ്‌യുവിന്റെ പഠിപ്പുമുടക്കി സമരം. 4 വര്‍ഷ ബിരുദ കോഴ്‌സുകളുടെ പേരില്‍
കലോത്സവത്തില്‍ ഭരണഘടനാ ആമുഖം പരിചയപ്പെടുത്തല്‍ മാതൃകാപരം : ടി.പി രാമകൃഷ്ണന് എം എല്‍ എ
വെള്ളിയൂര്‍: പേരാമ്പ്ര ഉപജില്ലാ കലോത്സവം ഔപചാരികമായ ഉദ്ഘാടന കര്‍മ്മം പേരാമ്പ്ര എം എല്‍ എ ടി പി രാമകൃഷ്ണന് നിര്‍വ്വഹിച്ചു.
