ഡല്‍ഹി: മഹാരാഷ്ട്രയില്‍ മറാത്ത സംവരണ പ്രക്ഷോഭം അക്രമാസക്തമാകുന്നു.സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ എന്‍.സി.പി എം.എല്‍.എ പ്രകാശ് സോളങ്കെയുടെ മജല്‍ഗാവിലെ വീട് ആക്രമിച്ചു. വീടിനുമുന്നിലെ
Category: India
കുറഞ്ഞ ചിലവില്‍ 13 ദിവസം കൊണ്ട് ഇന്ത്യ മുഴുവന്‍ ചുറ്റിയടിക്കാം, പാക്കേജ് ഒരുക്കി ഐ ആര് സി ടി സി.
വെറും മുപ്പതിനായിരം രൂപയില്‍ താഴെ ചെലവില്‍ തെക്ക് മുതല്‍ അങ്ങ് വടക്കുവരെയുള്ള പ്രധാനകാഴ്ചകള്‍ മുഴുവന്കണ്ടുവരാം, അതും ട്രെയിനില്‍. സഞ്ചാരികള്‍ക്കായി പതിമൂന്നു
വ്യക്തിഗത നികുതി ദായകരുടെ വരുമാനം 7 ലക്ഷമായി ഉയരുന്നു
രാജ്യത്തെ നികുതി ദായകരായവരുടെ വ്യക്തിഗത വരുമാനം ശരാശരി 7 ലക്ഷമായി ഉയരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2021-22ലെ മൂല്യ
വമ്പന്‍ മൈലേജും വന്‍ വിലക്കിഴിവുമായി സെഡാന് കാര്‍ വിപണിയില്‍
ഉത്സവ സീസണ് ആഘോഷമാക്കാന്‍ ഒരു കാര്‍ വാങ്ങുന്നെങ്കില്‍ അത് സെഡാനാകു. കാരണം നല്ല മൈലേജും പോരാത്തതിന് വന്‍ വിലക്കുറവിലും സെഡാന്
ടാറ്റ ഗ്രൂപ്പ് ഇന്ത്യയിലെത്തിച്ച വിദേശ ബ്രാന്‍ഡുകളെ ഒന്ന് പരിചയപ്പെടാം
ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ രത്തന്‍ ടാറ്റ നിരവധി വിദേശ ബ്രാന്‍ുകള്‍ സ്വന്തമാക്കി ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. അതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഏതാനും ബ്രാന്‍ഡുകളെ
വോട്ടര്‍മാര്‍ക്ക് VVPAT സ്ലിപ്പുകള്‍ നല്‍കണം ദിഗ്വിജയ് സിങ്
ന്യൂഡല്‍ഹി: വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍മാര്‍ക്ക് വിവിപാറ്റ് സ്ലിപ്പുകള്‍ നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ്
നടി ഗൗതമി ബിജെപി വിട്ടു
ചെന്നൈ: 25 വര്‍ഷത്തെ ബിജെപി ബന്ധം അവസാനിപ്പിച്ച് നടി ഗൗതമി ബി.ജെ.പി. അംഗത്വം രാജിവെച്ചു. ജീവിതത്തില്‍ ബുദ്ധിമുട്ട് നേരിട്ട സമയത്ത്
ഗഗന്‍യാന്‍ ആദ്യ പരീക്ഷണ വിക്ഷേപണം നിര്‍ത്തിവച്ചു
ശ്രീഹരിക്കോട്ട: ഇന്ന് രാവിലെ എട്ടു മണിക്ക് ആദ്യ പരീക്ഷണ ദൗത്യം നിശ്ചയിച്ചിരുന്ന ഗഗന്‍യാന്‍ പദ്ധതിയുടെ ആദ്യ പരീക്ഷണ ദൗത്യം ഓട്ടമാറ്റിക്
ബിജെപി ജെഡിഎസ് ബന്ധം പിണറായി വിജയന്റെ സഹായത്തോടെ വെളിപ്പെടുത്തലുമായി ദേവഗൗഡ
ബെംഗളൂരു: ജെഡിഎസ് ബിജെപിയുമായി സഖ്യം രൂപീകരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ സമ്മതത്തോടെയെന്ന് ജെഡിഎസ് ദേശീയ അധ്യക്ഷന്‍ ദേവെഗൗഡ.
ഉദ്യോഗ് ആധാര്‍ എന്താണ് നേട്ടങ്ങള്‍ എന്തെല്ലാം?
രാജ്യത്തെ തിരിച്ചറിയില്‍ രേഖകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്് ആധാര്‍ കാര്‍ഡ്. ഏതൊരു അപേക്ഷ സമര്‍പ്പിക്കുന്നതിനും ഇന്ന് ആധാര്‍ കാര്‍ഡ് ആവശ്യമാണ്.
