രാഹുലിന്റെ അയോഗ്യത:  വിദേശ ഇടപെടല്‍ ആവശ്യമില്ലെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി:  രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ വിദേശ ഇടപെടല്‍ ആവശ്യമില്ലെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ‘വിദേശ ഇടപെടല്‍

കാണ്‍പൂര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം; 500 കടകള്‍ കത്തിനശിച്ചു, ആളപായമില്ല

ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ബസ്മണ്ടി മാര്‍ക്കറ്റിലുണ്ടായ തീപിടുത്തത്തില്‍ 500 കടകള്‍ കത്തിനശിച്ചു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. വെള്ള്ിയാഴ്ച പുലര്‍ച്ചെയാണ് ബസ്മണ്ടിയിലെ എ.ആര്‍.

രാജ്യത്ത് 3000 കടന്ന് കോവിഡ് കേസുകള്‍; കേരളത്തിലും മഹാരാഷ്ട്രയിലും രൂക്ഷം: ഈ മാസം 20 മരണം

ന്യൂഡല്‍ഹി:  രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും കോവിഡ് കേസുകളില്‍ അതിവേഗ വര്‍ധന രേഖപ്പെടുത്തി. 3500നോട് അടുത്ത കേസുകളാണ് 24 മണിക്കൂറിനിടെ

ദുരന്തമായി മാറിയ രാമനവമി ആഘോഷം : ക്ഷേത്രക്കിണറില്‍ വീണ് മരിച്ചവരുടെ എണ്ണം 35 ആയി

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രാമനവമി ആഘോഷത്തിനിടെ ക്ഷേത്രക്കിണര്‍ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ 35 ആയി. ഒരാളെ കാണാതായി. 14 പേരെ

‘ദഹി’ വേണ്ട, പ്രാദേശിക ഭാഷ മതിയെന്ന് ഉത്തരവ് പുതുക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

ന്യൂഡല്‍ഹി: കര്‍ണാടകയിലും തമിഴ്‌നാട്ടിലും തൈര് പാക്കറ്റിലെ ഹിന്ദി വാക്ക് വിവാദമായതോടെ ഉത്തരവ് തിരുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി. തൈരിന്റെ പ്രാദേശിക പദത്തിന്

അപൂര്‍വ രോഗങ്ങളുടെ മരുന്നിന് നികുതിയിളവ് നല്‍കി കേന്ദ്രം:  പത്ത് ശതമാനം കസ്റ്റംസ് തീരുവ ഒഴിവാക്കി

ന്യൂഡല്‍ഹി: ദേശീയ അപൂര്‍വ രോഗത്തിന്റെ പട്ടികയിലുള്ള 51 രോഗങ്ങളുടെ മരുന്നുകള്‍ക്ക് നികുതിയിളവ് നല്‍കി കേന്ദ്രം. ഭക്ഷ്യോത്പന്നങ്ങള്‍ക്കും നികുതി പൂര്‍ണമായും ഒഴിവാക്കി.

തമിഴ്‌നാട്ടിലും തൈര് വിവാദം, വിമര്‍ശനം കടുപ്പിച്ച് സ്റ്റാലിന്‍

ചെന്നൈ: കര്‍ണാടകയില്‍ തൈര് പാക്കറ്റുകളില്‍ ദഹി എന്ന് ഹിന്ദി ലേബല്‍ കൊണ്ടുവരണമെന്ന വിവാദപ്രസ്താവനയ്ക്കു പിന്നാലെ തമിഴ്‌നാട്ടിലും ഹിന്ദി ലേബല്‍ കൊണ്ടുവരണമെന്ന

രാഹുല്‍ കോണ്‍ഗ്രസിന്റെ രാഹു; മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍

ന്യൂഡല്‍ഹി: മോദി വിരുദ്ധ പരാമര്‍ശത്തില്‍ സൂററ്റ് കോടതി വിധിക്കു ശേഷം എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ