പാക് പിന്തുണയോടെ തീവ്രവാദ ഗൂഢാലോചന:  വിവിധ സംസ്ഥാനങ്ങളില്‍ എന്‍. ഐ. എ റെയ്ഡ്

ന്യൂഡല്‍ഹി: പാക് പിന്തുണയോടെയുള്ള തീവ്രവാദ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ എന്‍. ഐ. എ റെയ്ഡ്. ജമ്മുകശ്മീരില്‍ പതിനഞ്ചിടത്തും

നീറ്റ് പരീക്ഷയിലെ വസ്ത്രാക്ഷേപം തുടരുന്നു

മുംബൈ: നീറ്റ് പരീക്ഷയിലെ വസ്ത്ര പരിശോധനയ്‌ക്കെതിരെ വ്യാപകമായ പരാതി. മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും പരീക്ഷ എഴുതിയ വിദ്യാര്‍ഥിനികള്‍ക്കാണ് ദുരനുഭവം. പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളോട്

മണിപ്പൂര്‍ കലാപം:  വെടിവെച്ചു കൊന്നവരുടെ കണക്കു പുറത്തു വിടണമെന്ന് മമതാ ബാനര്‍ജി

ഇംഫാല്‍:  മണിപ്പൂരില്‍ പ്രബല വിഭാഗമായ മെയ്‌തേയിക്ക് ഗോത്രവര്‍ഗ ആനുകൂല്യങ്ങള്‍ നല്‍കിയതിനെ സംബന്ധിച്ചുണ്ടായ കലാപം മനുഷ്യനിര്‍മിതമാണെന്ന് ആരോപിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ

കര്‍ണാടകയില്‍ ഇന്നു മുതല്‍ നാല് ദിവസം ‘ഡ്രൈഡേ’

ബെംഗളൂരു: മെയ് പത്തിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ഇന്ന് അഞ്ച് മണി മുതല്‍ മെയ് പത്ത് അര്‍ധരാത്രിവരെ

ഗുസ്തിതാരങ്ങളുടെ സമരത്തില്‍ അണിചേരാന്‍ കര്‍ഷകരെത്തി

ന്യൂഡല്‍ഹി:  ലൈംഗികാരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കര്‍ഷകര്‍

സുവര്‍ണക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം

അമൃത്സര്‍: മൂന്നു ദിവസത്തിനിടെ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം. ശനിയാഴ്ച സ്‌ഫോടനമുണ്ടായ അതേ സ്ഥലത്താണ് ഇന്നും സ്‌ഫോടനമുണ്ടായത്. ഒരാള്‍ക്ക്

അരിക്കൊമ്പന്‍ മേഘമല പുതിയ താവളമാക്കിയേക്കും;  സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി തമിഴ്‌നാട്

തേനി:  ചിന്നക്കനാല്‍ മേഖലയില്‍ നിന്ന് നാടുകടത്തിയ അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ മേഘമലയില്‍ തമ്പടിക്കുന്നതായി തമിഴ്‌നാട് വനം വകുപ്പ്. അഞ്ചുദിവസത്തോളമായി മേഘമലയിലുള്ള അരിക്കൊമ്പന്‍