കോഴിക്കോട്: ‘ഗുരുവിനെ പകരാം, പ്രകൃതിയെ കാക്കാം’ എന്ന മുദ്രാവാക്യവുമായി പ്രവര്‍ത്തിക്കുന്ന പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍, പ്രൊഫ. ശോഭീന്ദ്രന്റെ ഒന്നാം ഓര്‍മ്മദിനം
Category: Environment
മനുഷ്യന്റെ ക്രൂരതയില്‍ പിടയുന്ന പ്രകൃതിയുടെ വിലാപം
പ്രകൃതിക്കേറ്റ പരിക്കുമൂലം ഋതുഭേദങ്ങള്‍ പോലും കാലം തെറ്റി വരികയാണ്. പ്രകൃതിയെ ഏറ്റവും ആത്മാര്‍ഥമായി സ്‌നേഹിക്കുന്നത് കവികള്‍ തന്നെയാണ്. കാരണം
ഹരിത ഭവനം ശില്‍പശാല ഉദ്ഘാടനം ചെയ്തു
വട്ടോളി: കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷനും സംയുക്തമായി നിറവ് സീറോ വേയ്സ്റ്റ് മാനേജ്‌മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന
‘അസ്‌ന’യെ ഭയന്ന് ഗുജറാത്ത്
അഹമ്മദാബാദ്: ന്യൂനമര്‍ദത്തിനു പിന്നാലെ അറബിക്കടലില്‍ രൂപം കൊണ്ട അസ്‌ന ചുഴലിക്കൊടുങ്കാറ്റിനെ ഭയന്ന് ഗുജറാത്ത്. അസ്‌ന ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഗുജറാത്തില്‍ വിവിധയിടങ്ങളില്‍
ജൈവ വൈവിധ്യ പഠന ശിബിരം സംഘടിപ്പിച്ചു
വാഴയൂര്‍: സാഫി കോളേജ് നാച്ചുറല്‍ ക്ലബ്ബും ചാലിയാര്‍ സംരക്ഷണ ഏകോപന സമിതിയും സംയുക്തമായി ജൈവ വൈവിധ്യ പഠന ശിബിരം സംഘടിപ്പിച്ചു.
വയനാട് ദുരന്തം; കാലാവസ്ഥാ വ്യതിയാനമെന്ന് വേള്‍ഡ് വെതര്‍ ആട്രിബ്യുഷന്‍
വയനാട്: വയനാട്ടിലുണ്ടായ രൂക്ഷമായ ഉരുള്‍പൊട്ടലിന് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് വേള്‍ഡ് വെതര്‍ ആട്രിബ്യുഷന്‍. ജൂലായ് 29,30 തീയതികളില്‍ പെയ്ത ശക്തമായ
വിലങ്ങാട് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം ഐ എന്‍ എല്‍
കോഴിക്കോട് : പ്രകൃതി ക്ഷോഭം മൂലം കോടികണക്കിന് രൂപയുടെ ഭൂമിയും കൃഷി നാശവും സംഭവിച്ച വിലങ്ങാട് കര്‍ഷകരുടെ ബാങ്ക് വായ്പകള്‍
വയനാട് ദുരന്തം മനുഷ്യ നിര്‍മ്മിതം; മാധവ് ഗാഡ്ഗില്‍
വയനാട്ടിലെ മേപ്പാടിയില്‍ ഉര്‍ള്‍പൊട്ടലുണ്ടാവാനുള്ള സാധ്യത മുന്‍പെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെന്നും ഇപ്പോഴുണ്ടായിട്ടുള്ള ദുരന്തം മനുഷ്യ നിര്‍മ്മിതമാണെന്നും പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ മാധവ്
കേരളത്തില്‍ ന്യൂനമര്‍ദ്ദം 2 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളതീരം മുതല്‍
ശക്തമായ മഴ; നാളെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: ശക്തമായ മഴ തുടരുന്നതിനാല്‍ നാളെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, പത്തനംതിട്ട, കാസര്‍കോട്
