കോഴിക്കോട്: എയിംസ് ബാലുശ്ശേരി കിനാലൂരില്‍ തന്നെ വേണമെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ മുന്‍ പ്രസിഡന്റുമാരുടെ യോഗത്തില്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
Author: Nizar
കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ നടപടി സ്വാഗതാര്‍ഹം: നിയമ നടപടികള്‍ അവസാനിപ്പിക്കുന്നു – ഒ.എന്‍.സി.പി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്ത്ഇന്ത്യന്‍എംബസിയിലെ വിവിധ സംഘടനകളുടെരജിസ്‌ട്രേഷന്‍ 2018ല്‍ റദ്ദാക്കപ്പെട്ടവിഷയത്തില്‍ ഒ.എന്‍.സി.പി ഉള്‍െപ്പടെയുള്ള സംഘടനകളുടെ പൊതുകൂട്ടായ്മ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രജിസ്‌ട്രേഡ്
കെ.ജെ.പി.എസ് വനിതാവേദിക്ക് പുതിയ ഭാരവാഹികള്‍
കുവൈത്ത് സിറ്റി: കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്തിന്റെ വനിതാ വിഭാഗത്തിന്റെ വാര്‍ഷിക സമ്മേളനം
കൃപാ പുരസ്‌കാരം ഫിറോസ് അസീസിന് സമ്മാനിക്കും
തിരുവനന്തപുരം: കൃപ ചാരിറ്റിയിലെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം ദുബായിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എം സ്‌ക്വയര്‍ മീഡിയയുടെ മാനേജിങ്
വിദ്വേഷപ്രസംഗം; പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
കൊച്ചി: വിദ്വേഷ പ്രസംഗകേസില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ല സെഷന്‍സ് കോടതിയുടെതാണ്
അസമില്‍ പ്രളയം രൂക്ഷം; 29 ജില്ലകളെ ബാധിച്ചു
ഗുവാഹത്തി: അസമില്‍ പ്രളയം രൂക്ഷം. 29 ജില്ലകളിലായി ഏഴു ലക്ഷത്തിലധികം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് സര്‍ക്കാരിന്റെ ദുരിതാശ്വാസ
ഗ്യാന്‍വാപി കേസ്: ഫേസ്ബുക്കില്‍ മതവിദ്വേഷ പോസ്റ്റ്; പ്രൊഫസര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് കേസില്‍ സമൂഹമാധ്യമത്തിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ സര്‍വകലാശാല അധ്യാപകന്‍ അറസ്റ്റില്‍. ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫ. ഡോ.
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യത്തില്‍ ഇടപ്പെട്ടിട്ടില്ലെന്ന് ബിഷപ്പ്
ബിഷപ്പിന്റെ മൊഴിയെടുത്തു കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവലിന്റെ മൊഴിയെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനെ
മര്‍ദ്ദനമേറ്റ് പ്രവാസി മരിച്ച സംഭവം; അഞ്ചു പേര്‍ കസ്റ്റഡിയില്‍
മലപ്പുറം: പ്രവാസിയായ അഗളി സ്വദേശി അബ്ദുല്‍ ജലീല്‍ മര്‍ദ്ദനത്തിരയായി കൊല്ലപ്പെട്ട അഞ്ചു പേര്‍ കസ്റ്റഡിയിലെന്ന് പോലിസ്. കേസിലെ പ്രധാന പ്രതിയെന്ന്
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമാ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ
