ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ്; പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

കോഴിക്കോട് : ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് 2022-23 വര്‍ഷത്തെ ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റായി സി.പ്രണബ്, സെക്രട്ടറിയായി പി. ഉദയരാജ്

ജില്ലയില്‍ ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തും: അഡ്വ. പി. സതീദേവി

കോഴിക്കോട്: സ്ത്രീകളും കുട്ടികളും വയോജനങ്ങളും നേരിടുന്ന പ്രശ്‌നപരിഹാരത്തിനായി ജില്ലയില്‍ ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തുമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി

ടൂറിസം കേന്ദ്രങ്ങളിലെ സുരക്ഷാ സംവിധാനം ശക്തമാക്കണം: ഹോസ്റ്റല്‍സ് അസോസിയേഷന്‍

കോഴിക്കോട്: ടൂറിസം കേന്ദ്രങ്ങളിലെ സുരക്ഷാ സംവിധാനം ശക്തമാക്കണമെന്ന് ഹോസ്റ്റല്‍സ് അസോസിയേഷന്‍. സഞ്ചാര വേളയില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ

മൂടാടിയില്‍ തോണി മറിഞ്ഞ് ഒരാളെ കാണാതായി

കോഴിക്കോട്: മൂടാടിയില്‍ തോണി മറിഞ്ഞ് ഒരാളെ കാണാതായി മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയ തോണി മറിയുകയായിരുന്നു. മുത്തായത്ത് കോളനിയിലെ ഷിഹാബിനെയാണ് കാണാതായതെന്ന്

‘നാരായണ ഗുരു സന്ദേശം മാനവലോകത്തിന്റെ മുഴുവന്‍ സന്ദേശം’

കോഴിക്കോട്: ശ്രീനാരായണ ഗുരുവിന്റെ സന്ദേശം മാനവലോകത്തിന്റെ മുഴുവന്‍ സന്ദേശമാണെന്നും സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഇല്ലാതാകുന്നതിന് ഗുരുസന്ദേശ പ്രചരണമാണ് ഏക പോംവഴിയെന്ന് ഗുരുധര്‍മ്മ

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ അശോകസ്തംഭ അനാച്ഛാദനം; വിവാദം പുകയുന്നു

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കാനുള്ള അശോകസ്തംഭം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തതിന് പിന്നാലെ വിവാദം കനക്കുന്നു. കഴിഞ്ഞ

ക്രെയിന്‍ ട്രാക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് റെയില്‍വേ ഗതാഗതം സ്തംഭിച്ചു

പാലക്കാട്: ഒറ്റപ്പാലം മാന്നന്നൂരില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിന് എത്തിയ ക്രെയിന്‍ ട്രാക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗത തടസമുണ്ടായി. മണിക്കൂറുകളോളം

സ്‌കൂളുകളില്‍ പരിശീലനം ലഭിച്ച കൗണ്‍സിലറെ നിയമിക്കണം: എന്‍.സി.ഡി.സി

കോഴിക്കോട്: വിദ്യാര്‍ഥികളെ പിന്തുണയ്ക്കുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി എല്ലാ സ്‌കൂളുകളിലും പരിശീലനം ലഭിച്ച ഒരു കൗണ്‍സിലറെ നിയമിക്കുമെന്ന ആവശ്യവുമായി

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് നടത്തി

കോഴിക്കോട്: ജില്ലയോടുള്ള വിദ്യാഭ്യാസ നീതി നിഷേധത്തിനെതിരേ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഡി.ഡി.ഇ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി.