കോഴിക്കോട്: എസ്.ഐ.ഓ ജില്ലാ സംവേദന വേദിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മാപ്പിള കലാകാരന്മാര്‍ക്കുള്ള ആദരവും കലാവിരുന്നും സംഘടിപ്പിച്ചു. ‘യാദ് രഹേഗ’ എന്ന
Author: Nizar
അന്തര്‍ സംസ്ഥാന മോഷണസംഘത്തെ സിനിമാ സ്റ്റൈലില്‍ പിടികൂടി മാഹി പോലിസ്
മാഹി: അന്തര്‍ സംസ്ഥാന മോഷണസംഘത്തെ ഡല്‍ഹിയില്‍വച്ച് പിടികൂടി മാഹി പോലിസ്. പള്ളുരിലെ ഇ പ്ലാനറ്റ് ഇലക്ട്രോണിക്ക് ഷോപ്പില്‍ നിന്ന് എട്ട്
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയെ ആദരിച്ചു
ഷാര്‍ജ: വലിയ പെരുന്നാള്‍ ദിവസം ജി.സി.സി ഗോള്‍ഡ് ഹില്‍ ഹദ്ദാദ് സംഘടിപ്പിച്ച, ഗോള്‍ഡ് ഹില്‍ അറബ് ലീഗ് സീസണ്‍ ഫോറും
ഗോവിന്ദന്‍ മൂത്ത ചെട്ട്യാര്‍ പള്ളൂര്‍ നിര്യാതനായി
മാഹി: പളളൂര്‍ കോയ്യോട്ടുതെരു ഗണപതിക്ഷേത്രത്തിലെ മൂത്തചെട്ട്യാര്‍ ചടയന്റവിട ഗോവിന്ദന്‍ (85) (റിട്ട. പോലിസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്
ചിറക്കരയില്‍ ഇരുനില വീട്ടില്‍ കവര്‍ച്ച; 15 പവനും 2500 ദിര്‍ഹവും നഷ്ടപ്പെട്ടു
തലശ്ശേരി: ചിറക്കര പള്ളിത്താഴ അയ്യലത്ത് സ്‌കൂളിന് സമീപം സി.എം ഉസ്മാന്‍ റോഡിലുള്ള ഇരുനില വീട്ടില്‍ കവര്‍ച്ച. 15 പവന്‍ സ്വര്‍ണവും
സമാധാനത്തിനും സ്ഥിരതക്കും മുന്‍തൂക്കം നല്‍കി വളര്‍ച്ചയുടെ പാതയില്‍ മുന്നോട്ടുപോകും: യു.എ.ഇ പ്രസിഡന്റ്
യു.എ.ഇ: സമാധാനത്തിനും സ്ഥിരതക്കും മുന്‍തൂക്കം നല്‍കി വളര്‍ച്ചയുടെ പാതയില്‍ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകുമെന്ന് നിയുക്ത യുഎ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്
റാസല്‍ഖൈമയില്‍ കാര്‍ ട്രക്കിലിടിച്ച് ആറുപേര്‍ മരിച്ചു
റാസല്‍ഖൈമ: റാസല്‍ഖൈമയിലെ എമിറേറ്റ്സ് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തില്‍ ആറ് തൊഴിലാളികള്‍ മരണപ്പെട്ടു. ഒരേ വാഹനത്തില്‍ യാത്ര ചെയ്തിരുന്ന ആറു പേരാണ്
റേഷന്‍ മൗലിക അവകാശമാക്കണം: ഓള്‍ കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍
കോഴിക്കോട്: രാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും പ്രയോജനമാകുന്ന വിധത്തില്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം. പശ്ചിമ
പി.കെ സഹദേവന്‍ അനുസ്മരണം നടത്തി
കോഴിക്കോട്: രാഷ്ട്രീയ സ്വയം സേവക സംഘം ജില്ല കാര്യാവാഹും, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി.കെ സഹദേവന്റ ആറാമത് ചരമ
ഗോട്ടബയ രാജ്യം വിട്ടു; ലങ്കയില്‍ അനിശ്ചിതകാല അടിയന്തരാവസ്ഥ
കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ലങ്കവിട്ട് മാലിദ്വീപിലേക്ക്
