ജില്ലാ സാഹിത്യോത്സവ്; പാട്ടുവണ്ടി സംഘടിപ്പിച്ചു

ഫറോക്ക്: ആഗസ്റ്റ് 18 മുതല്‍ 21 വരെ ഖാദിസിയ്യയില്‍ നടക്കുന്ന ജില്ല സാഹിത്യോത്സവിന്റെ ഭാഗമായി വഹനപ്രചരണ യാത്രയായ ‘പാട്ടുവണ്ടി’ സംഘടിപ്പിച്ചു.

‘കുറ്റിയാട്ടൂര്‍ മാമ്പഴപ്പെരുമ ഇനി കടത്തനാടിനും സ്വന്തം’

മാമ്പഴ വിപണിയിലെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയില്‍ ഏറെ പ്രസിദ്ധമായ കുറ്റിയാട്ടൂര്‍ മാവിന്‍ തൈകള്‍ വടകരയിലെ ആയിരം വീട്ടു പറമ്പുകളില്‍

ഹാഫ് സെഞ്ചുറി കടന്ന് യുഎൽ ബഹിരാകാശ വെബിനാർ

കോഴിക്കോട്: ബഹിരാകാശഗവേഷണത്തിന്റെയും പ്രപഞ്ചവിജ്ഞാനത്തിന്റെയും പുത്തൻ അറിവുകൾ ഓൺലൈനായി പകർന്ന്  കേരളത്തിൽ നിന്നൊരു വെബിനാർ പരമ്പര. ബഹിരാകാശ കുതുകികളായ വിദ്യാർഥികളുടെ കൂട്ടായ്മയായ

അനസ്‌തേഷ്യോളജിസ്റ്റ് നിയമനം

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് അനസ്‌തേഷ്യോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

ഓണാഘോഷം: നഗരം ദീപാലംകൃതമാക്കും ജില്ലാ കലക്ടർ

കോഴിക്കോട്: ഓണാഘോഷ പരിപാടിയുടെ ഭാഗമായി കോർപ്പറേഷൻ പരിധിയിലെ സ്ഥാപനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ദീപാലംകൃതമാക്കും.സർക്കാർ-പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങളും, റസിഡന്റ്‌സ് അസോസിയേഷനുകളും ഈ ഉദ്യമത്തിൽ

സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 17 വരെ പത്രിക സമർപ്പിക്കാം

കോഴിക്കോട്:കോർപറേഷൻ സ്പോർട്സ് കൗൺസിൽ രൂപീകരിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പിന് ആഗസ്റ്റ് 17ന് ഉച്ചയ്ക്ക് രണ്ട് മണി വരെ നാമനിദേശ പത്രികകൾ സ്വീകരിക്കും. നാമനിർദേശ

സൗജന്യ പി.എസ്.സി കോച്ചിങ് ക്ലാസുകൾ

കോഴിക്കോട്: പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി സൗജന്യ കോച്ചിങ് ക്ലാസുകൾ നടത്തുന്നു. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും ഒരു ലക്ഷത്തിൽ

ലോഗോ ക്ഷണിച്ചു

കോഴിക്കോട്:സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണാഘോഷം 2022’ നായി ലോഗോ

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷം: 45 ലക്ഷം അയല്‍ക്കൂട്ട കുടുംബങ്ങളിലും ഉയരെ പറന്ന് ദേശീയ പതാക

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടപ്പാക്കിയ ‘ഹര്‍ ഘര്‍ തിരംഗ’യില്‍ പങ്കാളികളായ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും. സംസ്ഥാനത്തെ മൂന്നു ലക്ഷം കുടുംബശ്രീ

സ്വാതന്ത്ര്യദിനത്തില്‍ അഴിയൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ആദരവ്; ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

അഴിയൂര്‍: ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ലോഹ്യാ സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം സമുചിതമായി ആചരിച്ചു ,അഴിയൂര്‍ ഗ്രാമപഞ്ചായത്ത്