കേരള ദലിത് മഹിളാ ഫെഡറേഷന്‍ (ഡെമോക്രാറ്റിക്ക് ) സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

കോഴിക്കോട്: കേരള ദലിത് മഹിളാ ഫെഡറേഷന്‍ (ഡെമോക്രാറ്റിക്ക് ) സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.കെ.രാധ-കൊല്ലം (പ്രസിഡന്റ്), പി.പി കമല-കോഴിക്കോട് (ജന.സെക്രട്ടറി).

മഹാകവി ടി. ഉബൈദ് സ്മാരക കെ.എം.സി.സി സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ് കവി ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിക്കും

കോഴിക്കോട്: ടി.ഉബൈദ് മാഷിന്റെ സ്മരണക്കായി ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ കെ.എം.സി.സി സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ് ആലങ്കോട്

എന്‍.എസ്.എസ് ക്യാമ്പ് സമാപിച്ചു

തലശ്ശേരി: ഗവ.ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് സപ്തദിന ക്യാമ്പ് സ്വാതന്ത്ര്യാമൃതം-22 സമാപിച്ചു. വ്യത്യസ്ത വിഷയങ്ങളിലായി 10 പ്രോജക്ടുകളും ആറ്

പാരാ മാസ്റ്റേഴ്‌സ് നാഷണല്‍ ഗെയിംസ് സമാപിച്ചു

തൃശൂര്‍: ശാരീരിക വൈകല്യമുളളവര്‍ക്കായി പാരാ മാസ്റ്റേഴ്‌സ് ഗെയിംസ് ഫെഡറേഷന്‍ ഇന്ത്യ നടത്തിയ രണ്ടാമത് പാരാ മാസ്റ്റേഴ്‌സ് നാഷണല്‍ ഗെയിംസ് സമാപന

സംഘര്‍ഷഭരിതമായി വിഴിഞ്ഞം; ബാരിക്കേഡ് മറികടന്ന് സുരക്ഷാമേഖലയിലേക്ക് കയറി പ്രതിഷേധക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണം, തീരശോഷണത്തിന് ശാശ്വത പരിഹാരം വേണം, വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കണം എന്നീ ആവശ്യങ്ങള്‍

‘എട്ട് പ്രതികളും ബിജെപി അനുഭാവികള്‍ ‘, ഷാജഹാന്‍ കൊലപാതകം രാഷ്ട്രീയ പ്രേരിതം തന്നെയെന്ന് പൊലീസ്

പാലക്കാട്: പാലക്കാട്ടെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ എട്ട് പ്രതികളും ബി.ജെ.പി അനുഭാവികളെന്ന് പോലിസ്. പ്രതികളുടെ കസ്റ്റഡി

സ്വപ്‌നയുടെ ഹരജികള്‍ ഹൈക്കോടതി തള്ളി; ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കില്ല

കൊച്ചി: പോലിസ് രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ കേസുള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി

കൊച്ചിയിലെ ഫ്ളാറ്റുകളില്‍ സി.സി.ടി.വി നിര്‍ബന്ധമാക്കും: സിറ്റി പോലിസ് കമ്മീഷ്ണര്‍

കൊച്ചി: ഫ്ളാറ്റുകളില്‍ സി.സി.ടി.വി ക്യാമറകള്‍ നിര്‍ബന്ധമാക്കുമെന്ന് സിറ്റി പോലിസ് കമ്മീഷ്ണര്‍ സി.എച്ച്. നാഗരാജു. ഇത് സംബന്ധിച്ച് അസോസിയേഷനുകള്‍ക്ക് മാര്‍ഗ നിര്‍ദേശം