യു.പിയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു; 24 പേര്‍ക്ക് പരുക്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. അപകടത്തില്‍ 24 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. യു.പിയിലെ ബരാബങ്കിയിലെ

തെരുവുനായ കടിച്ചു; 12 വയസ്സുകാരി ഗുരുതരാവസ്ഥയില്‍

പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റ 12 വയസ്സുകാരി ഗുരുതരാവസ്ഥയില്‍. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയെ കോട്ടയം

യു.എസ് ഓപണ്‍; സെറീന വില്യംസ് മൂന്നാം റൗണ്ടില്‍ പുറത്തായി

ന്യൂയോര്‍ക്ക്: സെറീന വില്യംസ് യു.എസ് ഓപ്പണില്‍ നിന്ന് പുറത്ത്. മൂന്നാം റൗണ്ടില്‍ ഓസ്ട്രേലിയന്‍ താരം അയ്ല ട്യോംല്യാനോവിച്ചിനോടാണ് മൂന്ന് സെറ്റ്

വേറിട്ട ലഹരിവിരുദ്ധ പ്രതിജ്ഞയുമായി വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളും

തലശ്ശേരി: തിരുവങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തികച്ചും വേറിട്ട ഒരു ചടങ്ങിന് സാക്ഷ്യം വഹിച്ചു. +2 ക്ലാസ്സിലെ

ഓണത്തിന് ഒരു മുറം പൂവ് വിളവെടുപ്പ് നടത്തി

തലശ്ശേരി: എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വടക്കുമ്പാട് പതിനാറാം വാര്‍ഡില്‍ നക്ഷത്ര കുടുംബശ്രീ ഒരുക്കിയ ഓണത്തിന് ഒരു മുറം പൂവ് പദ്ധതിയുടെ ഭാഗമായി

സമുദ്ര കമ്മ്യൂണിറ്റി ഹാള്‍: മത്സ്യത്തൊഴിലാളി വഞ്ചനയ്ക്കും അഴിമതിയ്ക്കുമെതിരേ ബി.ജെ.പി കുത്തിയിരിപ്പ് സമരം നടത്തി

കോഴിക്കോട്: വരയ്ക്കല്‍ ബീച്ചിലെ സമുദ്ര കമ്മ്യൂണിറ്റി ഹാള്‍ അധികാരികളുടെ മത്സ്യത്തൊഴിലാളി വഞ്ചനയ്ക്കും അഴിമതിയ്ക്കുമെതിരേ ബി.ജെ.പി പുതിയങ്ങാടി ഏരിയ കമ്മിറ്റി സമുദ്രഹാളിന്

എം.ബി രാജേഷ് പുതിയ മന്ത്രി; സ്പീക്കറായി ഷംസീര്‍

എം.വി ഗോവിന്ദന്‍ രാജിവച്ചു തിരുവനന്തപുരം: സി.പി.എം പാര്‍ട്ടി സെക്രട്ടറിയായി ചുമതലയേറ്റ എം.വി ഗോവിന്ദന് പകരമായി സ്പീക്കര്‍ എം.ബി രാജേഷിനെ മന്ത്രിയാക്കാന്‍

ബൂട്ടിയയ്ക്ക് ദയനീയ തോല്‍വി; ഇന്ത്യന്‍ ഫുട്ബോളിനെ ഇനി ചൗബെ ഭരിക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി കല്ല്യാണ്‍ ചൗബയെ തെരഞ്ഞെടുത്തു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം ബൈച്ചുങ് ബൂട്ടിയയെയാണ്

ടീസ്റ്റ സെതല്‍വാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപഗൂഢാലോചന കേസില്‍ ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകള്‍

കേരളീയ വിദ്യാര്‍ഥികള്‍ക്ക് മാഹിയില്‍ പ്ലസ് വണ്ണിന് അവസരം

മാഹി: മയ്യഴി മേഖലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒഴിവുള്ള പ്ലസ് വണ്‍ സീറ്റുകളിലേക്ക് കേരളീയ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ