മാഹി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മാഹി നെഹ്റു യുവകേന്ദ്ര യുവ ഉത്സവ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. യുവജന കണ്‍വെന്‍ഷന്‍,
Author: newseditor
വിദ്യാര്‍ഥി ജനത സംസ്ഥാന നേതൃസംഗമം നാലിന് ആരംഭിക്കും
കോഴിക്കോട്: വിദ്യാര്‍ഥി ജനത സംസ്ഥാന നേതൃസംഗമം 4,5 തിയതികളില്‍ സ്‌നേഹലത റെഡ്ഢി നഗറില്‍ (ഗവ:യൂത്ത് ഹോസ്റ്റല്‍ – വെസ്റ്റ്ഹില്‍) നടക്കുമെന്ന്
‘ആലിയ’ പ്രകാശനം ചെയ്തു
കോഴിക്കോട്: അധ്യാപികയും നോവലിസ്റ്റുമായ ലൈല ബീവി മാങ്കൊമ്പിന്റെ നോവലായ ആലിയയുടെ പ്രകാശനം വൈക്കം മുഹമ്മദ് ബഷീറിന്റെ മകനും സാഹിത്യകാരനുമായ അനീസ്
എം.ബി രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവച്ചു; മന്ത്രിയായി സത്യപ്രതിജ്ഞ ചൊവ്വാഴ്ച
തിരുവനന്തപുരം: പുതിയ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട എം.ബി രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ക്ക് രാജേഷ് രാജിക്കത്ത് കൈമാറി. പുതിയ
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ഓണം കണ്ണീരിലാക്കരുത്: വി.ഡി സതീശന്‍
ജോലി ചെയ്തതിന്റെ കൂലിക്കുവേണ്ടിയാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരും കുടുംബാംഗങ്ങളും വിവിധ ഡിപ്പോകളില്‍ സമരം നടത്തുന്നത്. അവരുടെ ഓണം കണ്ണീരിലാക്കരുതെന്ന് വി.ഡി സതീശന്‍
കൂപ്പണ്‍ ആവശ്യമുള്ളവര്‍ മാത്രം വാങ്ങിയാല്‍ മതി, നിര്‍ബന്ധിക്കില്ല: ആന്റണി രാജു
ഗതാഗതമന്ത്രിക്ക് നേരെ പ്രതിഷേധം കോഴിക്കോട്: ശമ്പളത്തിനാനുപതികമായി കൂപ്പണ്‍ നല്‍കുന്ന സംവിധനം നിര്‍ബന്ധപൂര്‍വം നടപ്പാക്കില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കൂപ്പണ്‍ വാങ്ങാന്‍
വിഴിഞ്ഞത്ത് സമരം ശക്തം; ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി
തിരുവനന്തപുരം: വിഴിഞ്ഞം സമരം ശക്തമാക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. ഡോ: എം. സൂസപാക്യം, ഡോ: തോമസ് ജെ. നെറ്റോ എന്നിവര്‍ തുറമുഖ
ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കള്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ
കോഴിക്കോട്: ഓണക്കലാത്തടക്കം ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കള്‍ വിലക്കുറവില്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. കേരള സംസ്ഥാനസിവില്‍
പുലിയെ വെട്ടിക്കൊന്നത് ആത്മരക്ഷാര്‍ത്ഥം; കേസെടുക്കില്ലെന്ന് വനംവകുപ്പ്
ഇടുക്കി: ജനവാസകേന്ദ്രത്തിലിറങ്ങി ആക്രമണം നടത്തിയ പുലിയെ വെട്ടിക്കൊന്ന സംഭവത്തില്‍ കേസെടുക്കില്ലെന്ന് വനംവകുപ്പ്. സ്വയരക്ഷക്കായി പുലിയെ കൊന്നതിനാല്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് വനം
കേരളീയ കലകളില്‍ മനം നിറഞ്ഞ് മാവേലി മയ്യഴിയിലെത്തി
മാഹി: മുറ്റം നിറഞ്ഞ പൂക്കളവും മാവേലിയെ ആനയിച്ചുള്ള കേരളീയ വേഷമണിഞ്ഞുള്ള വിദ്യാര്‍ത്ഥികളുടെ മുത്തുക്കുടകളേന്തിയുള്ള നഗര ഘോഷയാത്രയും ഗതകാല നാടന്‍ ഓണക്കളികളും
