1. ഇറച്ചിക്കോഴി വളര്‍ത്തല്‍ സൗജന്യ പരിശീലനം

ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയുടെ പരിശീലന കേന്ദ്രത്തില്‍ വെച്ച് കര്‍ഷകര്‍ക്ക് ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നടത്തുന്നു.

ആന്റിബയോട്ടിക്‌സിന്റെ ദുരുപയോഗവും ദൂഷ്യഫലങ്ങളും സൗജന്യ ബോധവല്‍ക്കരണം

ആലപ്പുഴ: വര്‍ധിച്ചുവരുന്ന ആന്റിബയോട്ടിക്‌സിന്റെ ദുരുപയോഗം കാരണം ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിനായി സൗജന്യ ബോധവല്‍ക്കരണം നല്‍കുന്നു. ഡിസംബര്‍ 21 ബുധനാഴ്ച

വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് പാല്‍വിപ്ലവം നടക്കും: മന്ത്രി ജെ. ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് വരും വര്‍ഷങ്ങളില്‍ പാല്‍ വിപ്ലവം ഉറപ്പാക്കിക്കൊണ്ട് കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ലിംഗനിര്‍ണയം നടത്തിയ

എല്ലാ സര്‍വകലാശാലകള്‍ക്കുമായി ഒറ്റ ചാന്‍സലര്‍; ബില്ലില്‍ ബദല്‍ നിര്‍ദേശവുമായി പ്രതിപക്ഷം

തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ പുറത്താക്കണമെന്ന ബില്ലില്‍ ബദല്‍ നിര്‍ദേശവുമായി പ്രതിപക്ഷം. നിലവിലെ ബില്ലില്‍ പ്രതിപക്ഷത്തിന് എതിര്‍പ്പുണ്ട്. ഗവര്‍ണര്‍ക്ക് പകരം

ഇന്ത്യ-ചൈന സംഘര്‍ഷം: പ്രതിരോധമന്ത്രി ഉന്നതതലയോഗം ചേരുന്നു

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ തവാങ് സെക്ടറില്‍ വെള്ളിയാഴ്ച ഇന്ത്യ – ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രതിരോധമന്ത്രി രാജ്‌നാഥ്

മന്ത്രിയായി ഉദയനിധി സ്റ്റാലിന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ: ചലച്ചിത്ര താരമായ ഉദയനിധി സ്റ്റാലിന്‍ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. തമിഴ്‌നാട് മുഖ്യമന്ത്രി

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്‍ നിയമസഭ ഇന്ന് പാസാക്കും; ഗവര്‍ണര്‍ ഒപ്പിടില്ല

എതിര്‍ക്കാന്‍ പ്രതിപക്ഷം തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭ ഇന്ന് പാസാക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട

ബസ്സുകളില്‍ പരസ്യം പാടില്ലെന്ന് ഹൈക്കോടതി; അപ്പീലുമായി കെ.എസ്.ആര്‍.ടി.സി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ബസ്സുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീലുമായി കെ.എസ്.ആര്‍.ടി.സി സുപ്രീം കോടതിയില്‍. ഹൈക്കോടതിയുടെ ഉത്തരവിനെതിരേയാണ് കെ.എസ്.ആര്‍.ടി.സി സുപ്രീകോടതിയെ സമീപിച്ചത്.

മൂല്യവര്‍ധിത കാര്‍ഷിക മിഷനില്‍ ഒഴിവ്

സംസ്ഥാനത്ത് കൃഷി വകുപ്പ് ആരംഭിക്കുന്ന മൂല്യവര്‍ധിത കാര്‍ഷിക പദ്ധതി ആവിഷ്‌കരണ ടീമില്‍ പങ്കെടുക്കാനുള്ള പ്രൊഫഷണലുകളെ ഹ്രസ്വകാല ഡെപ്യൂട്ടേഷന്‍/കരാറില്‍ നിയമിക്കുന്നു. കൃഷി/

പച്ചക്കറി വിളകളിലെ തൈകളുടെ ഉല്‍പാദനവും സംയോജിത കീടരോഗ നിയന്ത്രണവും പരിശീലനം

കോഴിക്കോട് വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന കേരള കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍