കോഴിക്കോട്: കോഴിക്കോട് നിന്ന് ദമാമിലേക്ക് പറന്നുയര്‍ന്ന കരിപ്പൂര്‍ – ദമാം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന്
Author: newseditor
നിര്‍ബന്ധിത വി.ആര്‍.എസ് നടപ്പാക്കാന്‍ കെ.എസ്.ആര്‍.ടി.സി; 7200 പേരുടെ പട്ടിക തയാര്‍, എതിര്‍ത്ത് തൊഴിലാളി സംഘടനകള്‍
തിരുവനന്തപുരം: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാര്‍ക്കായി നിര്‍ബന്ധിത പിരിച്ചുവിടല്‍ (വി.ആര്‍.എസ് – വൊളന്ററി റിട്ടയര്‍മെന്റ് സ്‌കീം)
ദുരിതാശ്വാസനിധി തട്ടിപ്പ്: റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പില്‍ പങ്കാളികളായ റവന്യൂ ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്കെതിരേയും ഡോക്ടര്‍മാര്‍ക്കെതിരേയും കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്യും. പ്രാഥമിക
കോടികളുടെ ഹവാല ഇടപാട്; ജോയ് ആലുക്കാസിന്റെ 305 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി
തൃശൂര്‍: ജോയ് ആലുക്കാസിന്റെ 305 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കോടികളുടെ ഹവാല ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി കനിവ് 108 ആംബുലന്‍സിനുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കി
കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി കനിവ് 108 ആംബുലന്‍സിനുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കി. കോഴിക്കോട് കൊണ്ടട മീത്തല്‍ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ
തീറ്റപ്പുല്ല് നടല്‍ ജെ.സി.ബി വാടകയ്ക്ക് ക്വട്ടേഷന്‍ വിളിക്കുന്നു
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിളക്കുന്ന തിരുവനന്തപുരം കുടപ്പനക്കുന്നിലുള്ള ജില്ലാ കന്നുകാലി വളര്‍ത്തളല്‍ കേന്ദ്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജെ.സി.ബി ഉപയോഗിച്ച്
വെറ്ററിനറി ആംബുലന്‍സ് സേവനം ലഭിക്കും
തിരുവനന്തപുരം: കുടപ്പനക്കുന്ന് മള്‍ട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയില്‍നിന്നും രാവിലെ പത്ത് മണി മുതല്‍ അഞ്ച് മണി വരെ വെറ്ററിനറി ആംബുലന്‍സ്
അമ്പത് പൈസയ്ക്ക് കോഴിക്കുഞ്ഞുങ്ങള്‍
തിരുവനന്തപുരം: കുടപ്പനക്കുന്ന് സര്‍ക്കാര്‍ ചിക്‌സ് സെക്‌സിങ്ങ് സ്‌കൂളിലെ പരിശീലനശേഷമുള്ള കോഴിക്കുഞ്ഞുങ്ങളെ അമ്പത് പൈസ നിരക്കില്‍ ലഭിക്കും. ബുധന്‍,ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക്
അഞ്ച് രൂപയ്ക്ക് പൂവന്‍ കോഴിക്കുഞ്ഞുങ്ങള്‍
തിരുവനന്തപുരം: കുടപ്പനക്കുന്ന് സര്‍ക്കാര്‍ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും നവംബര്‍ മാസത്തിലെ എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട
വൈഗ 2023 – മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ സ്വീകരിക്കുന്നു
കേരളസര്‍ക്കാര്‍ കൃഷിവകുപ്പ് 2023 ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 02 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വച്ച് നടത്തുന്ന വൈഗ
