തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തെ ഭയപ്പെട്ടതിനാലാണ് വിജിലന്‍സിനെ ഏല്‍പ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാജ്യത്തിനകത്തും
Author: newseditor
കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് കൊല്ലത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
കൊല്ലം: കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൊല്ലം ചടയമംഗലത്താണ് അപകടം. പുനലൂര്‍ സ്വദേശികളായ അഭിജിത്ത്(19), ശിഖ (20)
കെ.എസ്.ആര്‍.ടി.സിയുടെ ഔദാര്യമല്ല കണ്‍സെഷന്‍; 25 കഴിഞ്ഞവര്‍ക്ക് ഇളവില്ല എന്നത് അംഗീകരിക്കാനാവില്ല: കെ.എസ്.യു
തിരുവനന്തപുരം: യാത്രാ സൗജന്യം വെട്ടിക്കുറയ്ക്കാനുള്ള കെ.എസ്.ആര്‍.ടി.സിയുടെ നീക്കത്തിനെതിരെ കെ.എസ്.യു. 25 കഴിഞ്ഞവര്‍ക്ക് ഇളവില്ല എന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന
ഇ.ഡി മേധാവി എസ്.കെ മിശ്രയുടെ കാലാവധി നീട്ടിയ തീരുമാനം നിയമവിരുദ്ധം: അമിക്കസ് ക്യുറി
ന്യൂഡല്‍ഹി: ഇ.ഡി ഡയറക്ടര്‍ സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടിയ തീരുമാനം നിയമവിരുദ്ധമാണെന്ന് അമിക്കസ്‌ക്യുറി കെ.വി വിശ്വനാഥന്‍. വിനീത് നാരായണ്‍, കോമണ്‍
പ്രശോഭ് കൈലാസ് പ്രൊഡക്ഷന്‍ ഹൗസിന്റെ ‘ഫാഷന്‍ റെയ്സ് ‘ കോഴിക്കോട്ട്
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ ഡിസൈനര്‍ ഫാഷന്‍ ഷോയ്ക്കായി കോഴിക്കോട് ഒരുങ്ങുന്നു. പ്രശോഭ് കൈലാസ് പ്രൊഡക്ഷന്‍ ഹൗസിന്റെ നേതൃത്വത്തില്‍ നടക്കുന്ന
രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? ഇന്ത്യ മതേതര രാജ്യം; സ്ഥലനാമം മാറ്റണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി
ബി.ജെ.പി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത് ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന ഹര്‍ജിയില്‍ ഹര്‍ജിക്കാരനെ രൂക്ഷമായി
മൂല്യവര്‍ധന രംഗത്തെ വിസ്മയകാഴ്ചകളുമായി വൈഗ സ്റ്റാളുകള്‍
തിരുവനന്തപുരം: കശ്മീര്‍ താഴ്‌വരയിലെ ഭൗമസൂചിക പദവിയുള്ള കുങ്കുമപ്പൂവ് കണ്ടിട്ടുണ്ടോ? റോഡോഡെന്‍ഡ്രോണ്‍ എന്ന പൂവ് ചേര്‍ത്ത ഹെര്‍ബല്‍ ചായപ്പൊടിയോ? ഇവ മാത്രമല്ല
അഗ്നിപഥ് ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; കേന്ദ്രസര്‍ക്കാരിന് ആശ്വാസം
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ അഗ്നിപഥ് പദ്ധതിക്കെതിരായ കേസില്‍ കേന്ദ്ര സര്‍ക്കാരിന് ആശ്വാസം. ന്യൂഡല്‍ഹി ഹൈക്കോടതിയാണ് പദ്ധതി ശരിവച്ച് വിധി പുറപ്പെടുവിച്ചത്.
കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനത്തിന് ഇനി മുതല്‍ പുത്തന്‍ സാങ്കേതികവിദ്യകള്‍
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ഇന്ന് ധാരണപത്രം ഒപ്പിടും തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകരുടെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ഇനി മുതല്‍ ആകര്‍ഷകമായ
കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ആധുനിക സാങ്കേതിക വിദ്യയിലൂടെ പരിഹാരം കണ്ടെത്തും: കൃഷിമന്ത്രി പി.പ്രസാദ്
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം, പ്രകൃതിക്ഷോഭം, വന്യജീവി ആക്രമണം തുടങ്ങി കാര്‍ഷിക ഉല്‍പ്പാദന മേഖലയിലെ നിരവധി പ്രശ്‌നങ്ങള്‍ക്ക് ആധുനിക സാങ്കേതിക വിദ്യയിലൂടെ
