തിരുവനന്തപുരം: കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഇനി ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ്(ഓ.എന്‍.ഡി.സി) പ്‌ളാറ്റ്‌ഫോമിലേക്കും. കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ ഫലപ്രദമായി
Author: newseditor
മര്‍കസ് സമ്മേളനം; മീഡിയ കൊളോക്വിയം നാളെ
കുന്ദമംഗലം: മര്‍കസ് വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മീഡിയ കൊളോക്വിയം ഇന്ന് ഉച്ചക്ക് രണ്ടു മുതല്‍ അഞ്ച് വരെ മര്‍കസില്‍
സൗജന്യ കേള്‍വി പരിശോധന ക്യാംപും കേള്‍വി ദിന സംഗമവും മൂന്നിന്
കോഴിക്കോട്: ലോക കേള്‍വി ദിനമായ മാര്‍ച്ച് മൂന്നിന് കോഴിക്കോട് അസെന്റ് ഇ.എന്‍.ടി ആശുപത്രിയില്‍ കേള്‍വി ദിന സംഗമവും കേള്‍വി പരിശോധനാ
കേരളത്തിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി മുതല്‍ ആകര്‍ഷകമായ പാക്കിങ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങുമായി ധാരണാപത്രം ഒപ്പുവച്ച് കൃഷിവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകരുടെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായ പായ്ക്കറ്റുകളില്‍ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ കൃഷിവകുപ്പും മുംബൈ ആസ്ഥാനമായുള്ള ഇന്ത്യന്‍
കൃഷിവകുപ്പ് തയ്യാറാക്കിയ 31 കാര്‍ഷികസംരംഭങ്ങളുടെ ഡി.പി.ആറുകള്‍ അംഗീകരിച്ച് വായ്പ നല്‍കാന്‍ തയ്യാറായി കനറാ ബാങ്ക്
തിരുവനന്തപുരം: കാര്‍ഷികമേഖലയിലെ സംരംഭകത്വ പ്രോത്സാഹനത്തിനായി വൈഗ 2023 നോടനുബന്ധിച്ച് ഡി.പി.ആര്‍ ക്ലിനിക് പ്രത്യേകമായി വിഭാവനം ചെയ്തുനടപ്പാക്കുകയാണ്. ഇത്തവണത്തെ വൈഗയുടെ ഏറ്റവും
ചെങ്ങന്നൂര്‍, കണിച്ചുകുളങ്ങര മൃഗാശുപത്രികളില്‍ സൗജന്യ വന്ധ്യംകരണ ശസ്ത്രക്രിയ
തിരുവനന്തപുരം: ലോക സ്‌പേ ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നു. മാര്‍ച്ച് ഒന്നിന് ചെങ്ങന്നൂര്‍ മൃഗാശുപത്രിയില്‍വച്ചും മാര്‍ച്ച് രണ്ടിന്
എക്സിറ്റ് പോളുകാര്‍ അവരുടെ ജോലി ചെയ്യുന്നു, വിധിയെഴുതുന്നത് ജനങ്ങള്‍: എക്സിറ്റ് ഫലങ്ങള്‍ തള്ളി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: ത്രിപുരയില്‍ ബി.ജെ.പിക്ക് അധികാരത്തുടര്‍ച്ചയെന്ന എക്സിറ്റ് പോള്‍ ഫലങ്ങള തള്ളി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എക്സിറ്റ് പോളുകാര്‍
വൈദ്യുതി ഉപയോഗം വൈകുന്നേരം ആറിനും 11നും ഇടയില്‍ പരമാവധി കുറയ്ക്കണം: കെ.എസ്.ഇ.ബി
തിരുവനന്തപുരം: തുലാവര്‍ഷത്തില്‍ വേണ്ടത്ര മഴ ലഭിക്കാതായതോടെ വേനല്‍ കടുത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ആറു വര്‍ഷത്തെ
വൈദ്യുതി ഉല്‍പ്പാദനത്തിന് രണ്ടു മാസത്തേക്കുള്ള വെള്ളം മാത്രം, സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു ഇടുക്കി: സംസ്ഥാനത്ത് വേനല്‍ ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. നിലവിലെ
വിദ്യാര്‍ഥികള്‍ക്ക് ആശങ്ക വേണ്ട, അര്‍ഹരായവര്‍ക്ക് ലഭിക്കും; കെ.എസ്.ആര്‍.ടി.സിയിലെ കണ്‍സഷന്‍ പരിമിതപ്പെടുത്തിയതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ കണ്‍സഷന്‍ പരിമിതപ്പെടുത്തിയതില്‍ വിദ്യാര്‍ഥികള്‍ക്ക് ആശങ്ക സ്ഥാനമില്ലെന്നും അര്‍ഹരായവര്‍ക്ക് കണ്‍സഷന്‍ ലഭിക്കുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു. കണ്‍സഷന്‍ പരിമിതപ്പെടുത്തിയതിന്
