അപൂര്‍വ രോഗങ്ങളുടെ മരുന്നിന് നികുതിയിളവ് നല്‍കി കേന്ദ്രം:  പത്ത് ശതമാനം കസ്റ്റംസ് തീരുവ ഒഴിവാക്കി

ന്യൂഡല്‍ഹി: ദേശീയ അപൂര്‍വ രോഗത്തിന്റെ പട്ടികയിലുള്ള 51 രോഗങ്ങളുടെ മരുന്നുകള്‍ക്ക് നികുതിയിളവ് നല്‍കി കേന്ദ്രം. ഭക്ഷ്യോത്പന്നങ്ങള്‍ക്കും നികുതി പൂര്‍ണമായും ഒഴിവാക്കി.

സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് തള്ളണമെന്ന ഹര്‍ജി ട്രൈബ്യൂണല്‍ നിരാകരിച്ചു

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ സിസ തോമസിന്റെ ഹര്‍ജി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ കെ.ടി.യു

വിമാനയാത്രാ നിരക്കില്‍ മൂന്നിരട്ടി വര്‍ധനവ്; കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയയ്ച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരക്കേറിയ അവസരങ്ങളില്‍ വിമാന കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ എയര്‍ലൈന്‍ കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി

തമിഴ്‌നാട്ടിലും തൈര് വിവാദം, വിമര്‍ശനം കടുപ്പിച്ച് സ്റ്റാലിന്‍

ചെന്നൈ: കര്‍ണാടകയില്‍ തൈര് പാക്കറ്റുകളില്‍ ദഹി എന്ന് ഹിന്ദി ലേബല്‍ കൊണ്ടുവരണമെന്ന വിവാദപ്രസ്താവനയ്ക്കു പിന്നാലെ തമിഴ്‌നാട്ടിലും ഹിന്ദി ലേബല്‍ കൊണ്ടുവരണമെന്ന

സൂര്യഗായത്രി കൊലപാതകം; പ്രതി അരുണ്‍ കുറ്റക്കാരന്‍, വിധി നാളെ

തിരുവനന്തപുരം: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി സൂര്യഗായത്രി(20) യെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനെന്ന്

തോക്കുകള്‍ കൊടുത്തില്ല , 34 കാരനെ കൊന്ന് 12 കാരന്‍;  തെളിവായത് പിസ ബില്ല്

വിസ്‌കോന്‍സിന്‍: ഒന്നിച്ച് വീഡിയോ ഗെയിം കളിക്കുന്ന അയല്‍വാസിയെ കൊലപ്പെടുത്തി പന്ത്രണ്ടുകാരന്‍. തോക്കുകള്‍ സ്വന്തമാക്കാനാണ് മുപ്പത്തിനാലുകാരനായ അയല്‍വാസിയെ 12 കാരന്‍ കൊലപ്പെടുത്തിയത്.

ബംഗളരുവില്‍ സോണ്‍ടാ ഇന്‍ഫ്രാടെക്കിനെതിരേ വിശ്വാസവഞ്ചനക്ക് കേസ്

കൊച്ചി: സോണ്‍ടാ ഇന്‍ഫ്രാടെക്കിനെതിരേ ബംഗളൂരുവില്‍ വിശ്വാസ വഞ്ചനക്കെതിരെ കേസ്. എറണാകുളം ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണ പ്രദേശത്തുണ്ടായ തീപിടിത്തത്തിലൂടെ വിവാദത്തിലായ കമ്പനിയാണ് സോണ്‍ടാ

പാക്കിസ്ഥാനില്‍ ഭക്ഷ്യ-ശുദ്ധജല ക്ഷാമം രൂക്ഷം; അരി ചാക്കിനായി തമ്മില്‍ തല്ല്, തിക്കിലും തിരക്കിലും മരണങ്ങള്‍

കറാച്ചി: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ പാക്കിസ്ഥാനില്‍ ഭക്ഷ്യ-ശുദ്ധജല ക്ഷാമം രൂക്ഷമാകുന്നു. വിവാദമായ വിലനിര്‍ണയ നയവും പ്രാദേശിക കറന്‍സിയുടെ മൂല്യത്തകര്‍ച്ചയും കടക്കെണിയിലാക്കിയ