വിധി നീളും തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജിയില്‍ മുഖ്യമന്ത്രിക്ക് താല്‍ക്കാലിക ആശ്വാസം. ഹര്‍ജി പരിഗണിച്ച രണ്ടംഗ ബെഞ്ചില്‍ വ്യത്യസ്ത
Author: newseditor
പോണ് താരത്തിന് തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് പണം നല്‍കി; ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം, അറസ്റ്റിന് സാധ്യത
വാഷിംഗ്ടണ്‍: പോണ് താരത്തിന് പണം നല്‍കിയെന്ന കേസില്‍ മുന്‍ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരേ ക്രിമിനല്‍ കുറ്റം. 2016 ലെ
പെട്രോള്‍-ഡീസല്‍ വില കൂടും; സംസ്ഥാനത്ത് രണ്ട് രൂപ ഇന്ധന സെസ് നാളെ മുതല്‍ പ്രാബല്യത്തില്‍
മദ്യവിലയും ഉയരും തിരുവനന്തപുരം: പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് നാളെ മുതല്‍ രണ്ട് രൂപ അധികം നല്‍കണം. ഭൂമിയുടെ ന്യായവിലയില്‍ 20
രാജ്യത്ത് 3000 കടന്ന് കോവിഡ് കേസുകള്‍; കേരളത്തിലും മഹാരാഷ്ട്രയിലും രൂക്ഷം: ഈ മാസം 20 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും കോവിഡ് കേസുകളില്‍ അതിവേഗ വര്‍ധന രേഖപ്പെടുത്തി. 3500നോട് അടുത്ത കേസുകളാണ് 24 മണിക്കൂറിനിടെ
ദുരന്തമായി മാറിയ രാമനവമി ആഘോഷം : ക്ഷേത്രക്കിണറില്‍ വീണ് മരിച്ചവരുടെ എണ്ണം 35 ആയി
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രാമനവമി ആഘോഷത്തിനിടെ ക്ഷേത്രക്കിണര്‍ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ 35 ആയി. ഒരാളെ കാണാതായി. 14 പേരെ
വാദം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം; ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസില്‍ ലോകായുക്ത വിധി ഇന്ന്
തിരുവനന്തപുരം: ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാതിയില്‍ ലോകായുക്ത വിധി ഇന്ന്. കേസില്‍ ഒരു
എന്‍.ഐ.ടി-എം.ബി.എ അപേക്ഷ തിയതി 10 വരെ നീട്ടി
എന്‍.ഐ.ടി കാലിക്കറ്റ് എം.ബി.എ അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 10 വരെ നീട്ടി. ഏതെങ്കിലും ഐച്ഛിക വിഷയത്തില്‍ ഒന്നാം ക്ലാസ്
‘ഒരു പിറന്നാളിന്റെ ഓര്‍മ’: കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ ജന്മവാര്‍ഷികം
ഷൊര്‍ണൂര്‍: കഥകളിയിലെ സവ്യസാചി ആയിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ 99ാം ജന്മവാഷികം ധന്യമായ ഒരു പിറന്നാളിന്റെ ഓര്‍മ 2023 മെയ്
സഹപ്രവര്‍ത്തകര്‍ക്ക് കാറുകള്‍ സമ്മാനമായി നല്‍കി മൈജി
കൊച്ചി: സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്ക് കാറുകള്‍ സമ്മാനമായി നല്‍കി മൈജി. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക്‌സ് & ഡിജിറ്റല്‍സ് അപ്ലയന്‍സസ്
‘ദഹി’ വേണ്ട, പ്രാദേശിക ഭാഷ മതിയെന്ന് ഉത്തരവ് പുതുക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്
ന്യൂഡല്‍ഹി: കര്‍ണാടകയിലും തമിഴ്‌നാട്ടിലും തൈര് പാക്കറ്റിലെ ഹിന്ദി വാക്ക് വിവാദമായതോടെ ഉത്തരവ് തിരുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി. തൈരിന്റെ പ്രാദേശിക പദത്തിന്
