സുഡാനില്‍ നിന്നുള്ള ആദ്യസംഘം ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി:  ആഭ്യന്തര യുദ്ധത്തില്‍ സുഡാനില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്താനുള്ള ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ആദ്യ സംഘം ഇന്നലെ രാത്രിയോടെ ഡല്‍ഹിയിലെത്തി.

പാതയില്‍ അറ്റകുറ്റപ്പണി; സംസ്ഥാനത്ത് 23 ട്രെയിനുകള്‍ റദ്ദാക്കി

ഷൊര്‍ണൂര്‍: തൃശൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. 23 ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകള്‍

ഇ-പോസ് സെര്‍വര്‍ തകരാര്‍; കേരളത്തിലെ റേഷന്‍ കടകള്‍ ഇന്നും നാളെയും അടച്ചിടും

കോഴിക്കോട്: സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഇ-പോസ് മെഷീന്‍ പണിമുടക്കിയതോടെ താളം തെറ്റിയ റേഷന്‍ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സെര്‍വര്‍ തകരാര്‍

മാവോയിസ്റ്റ് ആക്രമണം;  ഉപയോഗിച്ചത് 50 കിലോഗ്രാം ഐ. ഇ. ഡി

ന്യൂഡല്‍ഹി:  ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഉപയോഗിച്ചത് 50 കിലോഗ്രാം ഭാരമുള്ള ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം (ഐ. ഇ. ഡി). സ്‌ഫോടനം

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പിന്‍വലിക്കണം: ദേശീയ ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി:  ബോണ്‍വിറ്റയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന് മോന്‍ഡെലസ് ഇന്ത്യയോട് ദേശീയ ബാലാവകാശ കമ്മീഷന്‍. ബോണ്‍വിറ്റയില്‍ പഞ്ചസാരയുടെ അളവ് അധികമാണെന്ന പരാതിയുടെ

നാല്‍പ്പത് സ്ത്രീകള്‍ ഒരേയൊരു ഭര്‍ത്താവ്;  കുഴപ്പിച്ച് ബിഹാറിലെ ജാതി സെന്‍സസ്

പട്‌ന:  ബിഹാറില്‍ നാല്പത് സ്ത്രീകള്‍ക്ക് ഒരേയൊരു ഭര്‍ത്താവ്. അര്‍വാള്‍ ജില്ലയിലെ വാര്‍ഡ് നമ്പര്‍ 7-ലെ ചുവന്ന തെരുവില്‍ നിന്ന് ഉദ്യോഗസ്ഥര്‍

ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണം; 11 ജവാന്മാര്‍ കൊല്ലപ്പെട്ടു

റായ്പുര്‍: ഛത്തീസ്ഗഢില്‍ ദന്തേവാഡയില്‍ മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ 11 ജവാന്മാര്‍ക്ക് വീരമൃത്യു. ഏതാനും ജവാന്മാര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ബുധനാഴ്ച ഉച്ചകഴിഞ്ഞ്