എന്റെ മകള്‍ അവളുടെ ഭര്‍ത്താവിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കി:  സുധാ മൂര്‍ത്തി

ലണ്ടന്‍:  ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനകിന്റെ പെട്ടെന്നുള്ള അധികാരാരോഹണം സാധ്യമാക്കിയത് തന്റെ മകളാണെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തി.

അപകീര്‍ത്തി കേസ്; രാഹുലിന്റെ ഹര്‍ജി പുതിയ ബെഞ്ചിന്റെ മുന്നില്‍: നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ നാളെ ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. പുതിയ ബെഞ്ചാണ് ഹര്‍ജി

ഗുസ്തിതാരങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശം:  പി. ടി ഉഷക്കെതിരെ ശശി തരൂരടക്കമുള്ള പ്രമുഖര്‍ രംഗത്ത്

ന്യൂഡല്‍ഹി :ഗുസ്തിതാരങ്ങളുടെ സമരം രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കുമെന്ന പി. ടി ഉഷയുടെ പരാമര്‍ശത്തിനെതിരെ ശശി തരൂര്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്ത്.

റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്:  ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്കിനെ സി. ബി. ഐ സംഘം ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹി:  ജമ്മുകശ്മീരിലെ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്കിനെ സി.

തൃശൂര്‍ പൂരം; കോര്‍പ്പറേഷന്‍ പരിധിയില്‍ 48 മണിക്കൂര്‍ മദ്യ നിരോധനം

തൃശൂര്‍: തൃശൂര്‍ പൂരം പ്രമാണിച്ച് കോര്‍പ്പറേഷന്‍ പരിധിയില്‍ 48 മണിക്കൂര്‍ മദ്യനിരോധനം. ഏപ്രില്‍ 29ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ മെയ്

മരങ്ങള്‍ക്കുമുണ്ട് ജീവനുള്ളവയുടെ അവകാശം, വെട്ടിമാറ്റരുത് : കോര്‍പ്പറേഷന് നോട്ടീസയച്ച് മധ്യപ്രദേശ് ഹൈക്കോടതി

ഭോപ്പാല്‍:  മരങ്ങളെ ജീവനില്ലാത്ത വസ്തുക്കളായി കാണുന്ന അധികൃതരുടെ നടപടിക്കെതിരേ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയില്‍ കോര്‍പ്പറേഷന് നോട്ടീസയച്ച് മധ്യപ്രദേശ് ഹൈക്കോടതി. മരങ്ങളെ

15 അടി താഴ്ചയുള്ള തീച്ചൂളയിലേക്ക് വീണ അതിഥി തൊഴിലാളിയെ രക്ഷിക്കാനായില്ല; മൃതദേഹാവശിഷ്ടം കിട്ടി

കൊച്ചി: പെരുമ്പാവൂര്‍ പ്ലൈവുഡ് കൂമ്പാരത്തിലെ തീച്ചുളയില്‍ വീണ് മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഉടലിന്റെ ഭാഗങ്ങളും കാല്‍പാദത്തിന്റെ അസ്ഥിയുമാണ്

മണിപ്പൂരില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ സംഘര്‍ഷം; ഉദ്ഘാടനം ചെയ്യാനിരുന്ന ജിം കത്തിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് സംഘര്‍ഷം. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനായി ഒരുക്കിയ വേദിയും അദ്ദേഹം ഉദ്ഘാടനം ചെയ്യാനിരുന്ന ജിമ്മും

സ്വര്‍ണവും പണവും തട്ടിയെന്ന കേസില്‍ വനിത എ.എസ്.ഐ അറസ്റ്റില്‍

ഒറ്റപ്പാലം: രണ്ട് പേരില്‍ നിന്നായി പണവും സ്വര്‍ണവും തട്ടിയെടുത്തെന്ന കേസില്‍ വനിതാ എഎസ്‌ഐ അറസ്റ്റില്‍. രണ്ടുപേരില്‍ നിന്നായി 93 പവന്‍