ബാലന്റെ വാദം കേട്ടാല്‍ മുഖ്യമന്ത്രി ജയിലില്‍ പോകേണ്ടിവരും; കെ. മുരളീധരന്‍

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് അന്വേഷണം നടക്കുന്നതുകൊണ്ടാണെന്ന എ.കെ ബാലന്റെ വിശദീകരണത്തില്‍ പരിഹാസവുമായി കെ. മുരളീധരന്‍ എം.പി.

ശമ്പളം പകുതി മാത്രം; കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫിസിന് മുന്നില്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി സമരം

തിങ്കളാഴ്ച ബി.എം.എസ് പണിമുടക്ക് തിരുവനന്തപുരം: ഏപ്രില്‍ മാസത്തെ രണ്ടാം പകുതി ശമ്പളം മുടങ്ങിയതോടെ സംയുക്തസമരത്തിനിറങ്ങിയിരിക്കുയാണ് തൊഴിലാളി യൂണിയനുകള്‍. ബി.എം.എസ് ഒഴികെയുള്ള

യു. എസ്. പ്രസിഡന്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജനും

വാഷിങ്ടണ്‍:  2024 ലെ യു. എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി പദവി

എലത്തൂര്‍ ട്രെയിന്‍ ആക്രമണം: ഷഹ്‌രൂഖ് സെയ്ഫിയെ ഷൊര്‍ണൂരിലെത്തിച്ച് തെളിവെടുത്തു

പാലക്കാട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷഹ്‌രൂഖ് സെയ്ഫിയെ ഷൊര്‍ണൂരില്‍ തെളിവെടുപ്പിനെത്തിച്ചു. പെട്രോള്‍ പമ്പിലും റെയില്‍വേ സ്റ്റേഷനിലും അടക്കം

ചാള്‍സ് മൂന്നാമന്റെ കിരീടധാരണം ഇന്ന്;  ഹാരിയും മക്കളും പങ്കെടുക്കും

ലണ്ടന്‍:  എഴുപത് വര്‍ഷം ബ്രിട്ടനെ നയിച്ച എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ  ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണത്തിനൊരുങ്ങി ബ്രിട്ടന്‍. ലണ്ടനിലെ വെസ്റ്റ്

എഐ ക്യാമറ വിവാദം: മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണത്തില്‍ കഴമ്പില്ലെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട

സംഘര്‍ഷം മുറുകി മണിപ്പൂര്‍; സംസ്ഥാന സര്‍ക്കാര്‍ പരാജയമെന്ന് സി. പി. എം

ഇംഫാല്‍: പ്രബല വിഭാഗമായ മെയ്തിയെ പട്ടികവര്‍ഗത്തിലുള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തിന് അയവില്ല. ചുരാചന്ദ്പൂരില്‍ സൈന്യം ഒഴിപ്പിക്കല്‍ നടത്തുന്നതിനിടെ നാലുപേര്‍ വെടിയേറ്റു

പ്രതിരോധ സേനാ വിഭാഗത്തിന്റെ ധ്രുവ് ഹെലികോപ്റ്റര്‍ പ്രവര്‍ത്തനം നിര്‍ത്താന്‍  ഉത്തരവ്

ന്യൂഡല്‍ഹി: തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രതിരോധ സേനാ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ധ്രുവ് ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനം രാജ്യത്ത് നിര്‍ത്തിവെച്ചു. കേന്ദ്ര

ശാസ്ത്രവിസ്മയങ്ങളുമായി കുട്ടികളുടെ ത്രിദിന സ്‌പേസ് ക്യാമ്പ് തിങ്കളാഴ്ച മുതല്‍

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും യു.എല്‍ സ്‌പേസ് ക്ലബും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. മേയ് 8,9,10 തീയതികളില്‍

മോദിയുടെ മെഗാ റോഡ് ഷോ; കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണം ക്ലൈമാക്‌സിലേക്ക്

ബെംഗളൂരു മെയ് പത്തിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ പ്രചാരണം ക്ലൈമാക്‌സിലേക്ക്. ഭരണ വിരുദ്ധവികാരം അലയടിക്കുന്ന കര്‍ണാടകയില്‍ മുമ്പില്ലാത്ത വിധം പ്രധാനമന്ത്രി