കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ധന: ഇളവ് അനുവദിക്കും – സി.പി.എം

തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനയില്‍ സര്‍ക്കാര്‍ ഇളവ് അനുവദിക്കും. ജനരോഷം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്ന സി.പി.എം

അയല്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന് അവധി പ്രഖ്യാപിച്ച് ഗോവ

ബെംഗളൂരു: കര്‍ണാടകയില്‍ ബുധനാഴ്ച നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് സ്വകാര്യ മേഖലയിലടക്കം പെയ്ഡ് ഹോളിഡേ പ്രഖ്യാപിച്ച് ഗോവ സര്‍ക്കാര്‍. അയല്‍ സംസ്ഥാനത്തെ

‘പുനഃസംഘടന പൂര്‍ത്തിയായില്ലെങ്കില്‍ കെ.പി.സി.സി പ്രസിഡന്റായി തുടരില്ല’; തുറന്നടിച്ച് കെ. സുധാകരന്‍

വയനാട്: പാര്‍ട്ടിയില്‍ പുനഃസംഘടന പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ താന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടരില്ലെന്ന് കെ. സുധാകരന്‍. രാഷ്ട്രീയ നയരൂപീകരണ ചര്‍ച്ചകള്‍ക്കായി വയനാട്ടില്‍

ഒരേ യൂണിഫോം ഐക്യം വര്‍ധിപ്പിക്കും:  നിര്‍ണായക മാറ്റവുമായി കരസേന

ന്യൂഡല്‍ഹി: മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരേ യൂണിഫോം എന്നത് കരസേനയുടെ ഐക്യം വര്‍ധിപ്പിക്കുമെന്ന് നിരീക്ഷണം. ഇതിന്റെ ഭാഗമായി ബ്രിഗേഡിയര്‍ മുതല്‍ മുകളിലേക്കുള്ള

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു. നാളെയോടെ ഇത് ‘മോക്ക’ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

വേതനവിതരണത്തിലെ കാലതാമസം പാചകതൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമാക്കി:  സ്‌കൂള്‍ പാചക തൊഴിലാളി സംഘടന പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി

ന്യൂഡല്‍ഹി വേതന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും നേരിട്ട് നിവേദനമര്‍പ്പിച്ച് കേരളത്തിലെ സ്‌കൂള്‍ പാചകതൊഴിലാളി സംഘടന. കേന്ദ്ര- സംസ്ഥാന

‘ബര്‍ഗര്‍ ലോഞ്ചി’നെ തകര്‍ക്കാന്‍ ശ്രമം: ഷുഹൈബ് ഹമീദ്

കോഴിക്കോട്: കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് യുവസംരഭകനായ ഞാന്‍ സ്വപ്രയത്‌നത്താല്‍ പടുത്തുയര്‍ത്തിയ ‘ബര്‍ഗര്‍ ലോഞ്ച്’എന്ന സ്ഥാപനത്തെ തകര്‍ക്കാന്‍ ചിലര്‍ ഗൂഢാലോചന

ചരമം

രൂപേഷ് ന്യൂമാഹി: കുറിച്ചിയില്‍ ഈയ്യത്തുങ്കാട് ന്യൂമാഹി ആരോഗ്യ കേന്ദ്രത്തിന് സമീപം ശ്രേയസില്‍ കാക്രാട്ടു കുനിയില്‍ രൂപേഷ് (51) അന്തരിച്ചു. അച്ഛന്‍:

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്:  ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നാളെ നിയന്ത്രണം

മൈസൂരു:  വിധിയെഴുത്തു ദിവസമായ നാളെ കര്‍ണാടകയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുമെന്ന് കര്‍ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അറിയിച്ചു. മൈസൂരു