കമ്പം ടൗണില്‍ ഭീതിവിതച്ച് അരിക്കൊമ്പന്‍; മയക്കുവെടിവച്ച് പിടികൂടാനൊരുങ്ങി തമിഴ്‌നാട്

ഇടുക്കി: കമ്പം ടൗണില്‍ ഭീതിവിതച്ച് അരിക്കൊമ്പന്‍. രാവിലെ ജനവാസമേഖലയിലിറങ്ങിയ കൊമ്പന്‍ തെരുവിലൂടെ തലങ്ങും വിലങ്ങുമോടി വാഹനങ്ങള്‍ തകര്‍ത്തു. കൊമ്പനെ മയക്കുവെടിവച്ച്

റബ്ബര്‍ ടാപ്പിങിനിടെ കാട്ടുപോത്ത് ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണം. യുവാവിന് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകന്‍ റിജേഷിനാണ്

സിദ്ധിഖിന്റെ കൊലപാതകം: ഹണി ട്രാപ് സ്ഥിരീകരിച്ചു; ഫര്‍ഹാനയെ മുന്‍നിര്‍ത്തി ചതിച്ച് കൊലപ്പെടുത്തി

മലപ്പുറം: തിരൂര്‍ സ്വദേശിയായ ഹോട്ടലുടമയായ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണി ട്രാപ്പെന്ന് പൊലീസ്. ഫര്‍ഹാനയെ മുന്‍നിര്‍ത്തി ഹണി ട്രാപ്പ് ഒരുക്കിയാണ്

നൈജീരിയ തടഞ്ഞുവെച്ച എണ്ണക്കപ്പല്‍ മോചിപ്പിച്ചു; ഒന്‍പത് മാസത്തിന് ശേഷം ഇന്ത്യക്കാര്‍ ജന്മനാടുകളിലേക്ക്

ന്യൂഡല്‍ഹി: നൈജീരിയ അനധികൃതമായി പിടിച്ചുവച്ച എണ്ണകപ്പല്‍ മോചിപ്പിച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് പിടിച്ചുവച്ച കപ്പലിലെ ജീവനക്കാരെയാണ് മോചിപ്പിച്ചത്. പാസ്പോര്‍ട്ടുകള്‍ ഇന്ന്

കേരള പ്രവാസി കമ്മീഷന്‍ നിയമനം: നാല് മാസത്തിനകം തീരുമാനമെടുക്കണം- കേരള ഹൈക്കോടതി

കുവൈറ്റ് സിറ്റി: കേരള പ്രവാസി കമ്മീഷനുമായി ബന്ധപ്പെട്ട് നാല് മാസത്തിനകം തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കേരള ഹൈക്കോടതിയുടെ നിര്‍ദേശം. പ്രവാസി

റോയല്‍ കിംഗ്‌സ് എഫ്.സിയ്ക്ക് സൗജന്യമായി പന്ത് നല്‍കി

പന്നിത്തടം: റോയല്‍ കിംഗ്‌സ് എഫ്.സിയിലെ യുവ കളിക്കാര്‍ക്ക് ഐ.എഫ്.എ ഫൈസല്‍ ചീരന്‍ സൗജന്യമായി പന്ത് നല്‍കി. മധ്യവേനല്‍ അവധിക്കാലത്ത് കളിക്കാന്‍

തയ്യില്‍ ഹരീന്ദ്രന്‍ രക്തസാക്ഷി ദിനം ആചരിച്ചു

ന്യൂമാഹി: തയ്യില്‍ ഹരീന്ദ്രന്റെ 37-ാം രക്തസാക്ഷിത്വ വാര്‍ഷിക ദിനം ആചരിച്ചു. ന്യൂ മാഹി ടൗണില്‍ നടന്ന പൊതുയോഗം സി.പി.എം ജില്ലാ

പുളിക്കല്‍ പഞ്ചായത്തില്‍ സാമൂഹ്യപ്രവര്‍ത്തകന്റെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു

മലപ്പുറം: പുളിക്കല്‍ പഞ്ചായത്തില്‍ സാമൂഹ്യപ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തമാവുന്നു. സംഭവത്തില്‍ കുറ്റക്കാരായ പഞ്ചായത്ത് ഭരണസമിതി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന

സര്‍ക്കാര്‍ ജീവനക്കാര്‍ ധര്‍ണ നടത്തി

മാഹി: വിവിധ ആവശ്യങ്ങളുയര്‍ത്തി ഫെഡറേഷന്‍ ഓഫ് സര്‍വീസ് അസോസിയേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തി. എന്‍. ഹരിദാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.