മാഹി: പള്ളൂര്‍ നോര്‍ത്ത് ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ ലോക സംഗീത ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ സംഗീതോപകരണങ്ങളുടെ പ്രദര്‍ശനം കുട്ടികള്‍ക്ക് വേറിട്ട കാഴ്ച്ചയായി.
Author: newseditor
കെ.എം.ഗോപാലന്‍ നിര്യാതനായി
തലശ്ശേരി: എരഞ്ഞോളി ചുങ്കത്തെ കല്യാണി നിവാസില്‍ കെ.എം.ഗോപാലന്‍(74) നിര്യാതനായി. കെ.എം ട്രേഡേര്‍സ് ഉടമയാണ്. സാമൂഹിക, സാംസ്‌ക്കാരിക പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ
ഗോപാലേട്ടന്റെ ഒറ്റയാള്‍ പോരാട്ടം നിലച്ചു
തലശ്ശേരി: അനീതി എവിടെ കണ്ടാലും, തനിക്ക് മുന്നിലും പിന്നിലും എത്രയാളുകളുണ്ടെന്ന് നോക്കാതെ , ഭരണാധികാരികളുടെ മൂക്കിന് താഴെ തനിച്ച് പോരാട്ടം
ചെണ്ടുമല്ലിപ്പൂക്കള്‍ ഓണത്തെ വരവേല്‍ക്കും
മാഹി: ഓണത്തിന് ഒരു കൈ കുമ്പിള്‍ പൂവ് എന്ന ആശയവുമായി കര്‍ഷക സംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുത്തലത്ത്
ശതാബ്ദി ഉദ്യാനം സമര്‍പ്പിച്ചു
തലശ്ശേരി: ജി.വി.എച്ച്.എസ്.എസ് കതിരൂരില്‍ ശതാബ്ദി ഉദ്യാനം ഉദ്ഘാടനം ചെയ്തു. മൂര്‍ക്കോത്ത് കുടുംബാംഗമായ ഷാജിമോന്‍ മൂര്‍ക്കോത്ത് കതിരൂര്‍ ജി.വി.എച്ച്.എസ്.എസില്‍ നിര്‍മ്മിച്ചു നല്‍കിയ
തൊഴില്‍ മേള 30ന്
മാഹി: സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള 65 ഓളം തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് മാഹി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ഞ്ചേഞ്ച് മുഖാന്തരം 30
കോട്ടക്കല്‍ ആര്യവൈദ്യശാല അന്തര്‍ദേശീയ യോഗ ദിനം ആചരിച്ചു
കോട്ടക്കല്‍: കോട്ടക്കല്‍ ആര്യവൈദ്യശാല അന്തര്‍ദേശീയ യോഗ ദിനം ആചരിച്ചു. രണ്ട് സെഷനുകളിലായാണ് പരിപാടികള്‍ നടന്നത്. സത്യാനന്ദ യാഗാ റിസര്‍ച്ച് സെന്ററിലെ
തെരുവുനായ ആക്രമണം; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു
തലശ്ശേരി: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കൈക്കും കാലിനും സാരമായി പരുക്കേറ്റ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് റഫാന്‍ റഹീസിന്റെ മാതാവ് എന്‍.പി.ഷാമിലയും
നഴ്‌സിങ്ങ് കോളേജില്‍ യോഗ ദിനം ആചരിച്ചു
തലശ്ശേരി: യോഗ ദിനത്തോടനുബന്ധിച്ച് തലശ്ശേരി കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് യോഗ ദിനം ആചരിച്ചു.തലശ്ശേരി ഐ.എം.എ പ്രസിഡന്റ് ഡോ.
‘കഥയ മമ’ ശ്രദ്ധേയമായി
മാഹി: പള്ളൂര്‍ വെസ്റ്റ് ഗവ.ലോവര്‍ പ്രൈമറി സ്‌കൂളില്‍ വായന പക്ഷാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കഥയ മമ’ എന്ന പരിപാടി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും
