പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ മുഖ്യപ്രതി കെ. വിദ്യ പിടിയില്‍. കോഴിക്കോട് നിന്നാണ്
Author: newseditor
ഹര്‍ഷിന കെ.കെ സത്യാഗ്രഹ സമരം ; മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു സമരപന്തലില്‍ എത്തി പിന്തുണ അറിയിച്ചു
ഹര്‍ഷിന കെ.കെ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന സത്യാഗ്രഹ സമരത്തിന്റെ 31-ാം ദിവസം മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു സമരപന്തലില്‍
അന്താരാഷ്ട്ര യോഗദിനാചരണം നടത്തി
ചേതന യോഗ തലശ്ശേരി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനാചരണം കതിരൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്തംഗം മുഹമ്മദ്
യു.ജി.സി നാക് പിയർ ടീമിന് സ്വീകരണം നൽകി
യു.ജി.സി നാക് പിയർ ടീമിന് പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് കാമ്പസിൽ നൽകിയ സ്വീകരണം
തെരുവുനായ്ക്കള്‍ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേര്‍ക്ക് പരുക്ക്
തലശേരി: തെരുവുനായ്ക്കള്‍ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേര്‍ക്ക് പരുക്ക്. പാട്യം പത്തായക്കുന്നിലെ പൊതുവാന്കണ്ടി ഹൗസില്‍ ഷാമിത്ത്
അന്താരാഷ്ട്രാ യോഗ ദിനം ആചരിച്ചു
അന്താരാഷ്ട്രാ യോഗ ദിനത്തോടനുബന്ധിച്ച് പുല്ലോട് ഗവ: എല്‍.പി സ്കൂളില്‍ യോഗ ദിനം ആചരിച്ചു. ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ രാജന്സ്വാഗതം പറഞ്ഞു.
ശരീരത്തിൽ വിറ്റാമിൻ ഡി കുറയുന്നതിന്റെ 5 അടയാളങ്ങൾ
ശരീരത്തിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നിർവഹിക്കുന്നതിൽ വിറ്റാമിൻ ഡിയുടെ പങ്ക് വളരെ വലുതാണ്. ശരീരത്തിന് ആവശ്യമായ രണ്ട് പ്രധാന ധാതുക്കളായ
വായനമാസാചരണം ഉദ്ഘാടനം ചെയ്തു
കതിരൂര്‍ ജി.വി.എച്ച്.എസ്.എസ് വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും എസ്.പി.സിയുടെയും സംയുക്താഭിമുഖ്യത്തില്‍ വായനമാസാചരണത്തിന്റെ ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റും എഴുത്തുകാരനുമായ
യുവ ഉത്സവ്-2023 ജൂണ്‍ 24 ന് മാഹീ സിവില്‍ സ്റ്റേഷന് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും
മാഹി : നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 24 ന് മാഹീ കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചേര്‍സ് എഡ്യൂക്കേഷനില്‍
അന്തരാഷ്ട്ര യോഗ ദിനം ആചരിച്ചു
മാഹി: നെഹറു യുവകേന്ദ്രയുടെയും പള്ളൂര്‍ ആറ്റാകുലോത്ത് അര്‍ച്ചനാ കലാസമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനം അചരിച്ചു. പള്ളൂര്‍ കസ്തൂര്ബാഗന്ധി ഹൈസ്കൂളില്‍
