കെ എസ് ഇബി പെന്‍ഷനേഴ്സ് കൂട്ടായ്മ നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

കെ എസ് ഇബി പെന്‍ഷനേഴ്സ് കൂട്ടായ്മ നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട്: കെ എസ് ഇ ബി പെന്‍ഷനേഴ്സ് കൂട്ടായ്മയുടെ ഏകദിന ഉത്തരമേഖലാ നേതൃ പരിശീലന ക്യാമ്പ് കോഴിക്കോട് എഞ്ചിനീയേഴ്സ് ഹാളില്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി മിനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസഫ് കളരി മുറിയില്‍ അധ്യക്ഷതവഹിച്ചg. യോഗത്തില്‍ ജനറല്‍ സെക്രട്ടറി വി പി രാധാകൃഷ്ണന്‍, മേഖലാ സെക്രട്ടറി പി.വി. ദിനേശ് ചന്ദ്രന്‍, ജില്ലാപ്രസിഡന്റ് പി ഐ അജയന്‍, സെക്രട്ടറി കെ. സുരേഷ് ബാബു, കെ.പി.ലീന എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ റിട്ടയര്‍ഡ് ചീഫ് എഞ്ചിനിയര്‍ എസ്.പരമേശ്വരന്‍, എന്‍ ടി ജോബ്, എ വി വിമല്‍ചന്ദ്, കെ.വിജയന്‍, എം. മനോഹരന്‍ , വി പി രാധാകൃഷ്ണന്‍, ബഷീര്‍ ഇ. വി, അരവിന്ദാ ക്ഷന്‍ സി എന്നിവര്‍ നേതൃത്വ പരീശിലന ക്യാമ്പില്‍ ക്ലാസുകള്‍ നയിച്ചു.

 

 

കെ എസ് ഇബി പെന്‍ഷനേഴ്സ് കൂട്ടായ്മ
നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *